താൾ:Aarya Vaidya charithram 1920.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
Cucumis Colocynthis (ഇന്ദ്രവാരുണി)=ചെറിയ കാട്ടുവെല്ലരി, പെക്കുമ്മട്ടി
Datura Alba. Datnra niger, etc. (ധത്തൂരം)=ഉമ്മത്ത്
Justicia Adhatoda (ആടരൂഷം)=ആടലോടകം
Luffa Amara (കടുകോഷ്ടകി)= പീരപ്പെട്ടി, കാട്ടുപീച്ചിൻ
Linum Usitatissimum (അത്രസി)=കാശാവ്
Mallotus Phillippiensis (കമ്പില്ലകം)=കമ്പിപ്പാല
Myrica Sapida (കൾഫലം)=കുമിഴ്
Ophelia Chiretta and Olphelia angustifolia (കിരാതം)=കിരിയാത്ത, പുത്തരിച്ചുണ്ട
Pimpinella Anisum (ശതപുഷ്പ)=ശതകുപ്പ
Pongamia glabra (കരഞ്ജം)=ഉങ്ങ്
Ptychotis ajowan (അജമോദം)= അയമോദകം
Ricinus Communis (ഏരണ്ഡം)= ആവണക്ക്
Salvinia cucullata (ഇന്ദുകൎണ്ണിക)=എലിച്ചെവി
Santaulum album and Santalum flavum (ചന്ദനം)=ചന്ദനം
Shorea robusta (അജകൎണ്ണം)=കരിമരുത്.
Strychhnos potatorum, strychnos Nuxvomica, etc. (കതഫലം)=തേറ്റാമ്പരൽ
Tinsopora cordifolia (ഗുളുചി)=ചിറ്റമൃത്
Valeriana Hardwickii (തഗരം)= തകരം
Wrightia antidysenterica (ഇന്ദ്രയവം)=കുടകപ്പാലയരി

ഹിന്തുക്കൾ പ്രാചീനകാലം മുതൽക്കു തന്നെ ജംഗമവൎഗ്ഗത്തിൽ നിന്നും കൂട്ടുകൂടാത്ത മരുന്നുകൾ എടുത്തുവരുന്നുണ്ട്. അവയുടെ സംഖ്യ വളരെ വലിയതാണു. അല്പം ചിലതു താഴെ കാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/139&oldid=155527" എന്ന താളിൽനിന്ന് ശേഖരിച്ചത്