Jump to content

താൾ:Aacharyan part-1 1934.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__76__

"വിഷംമീത്തുമത്താർന്നിടുംഘോരസർപ്പം വിഷപ്പല്ലണക്കാതെമാറുന്നകൊണ്ടും വിഷപ്പേറുമീറ്റപ്പുലിപ്പേടനാറ്റി ച്ചശിക്കാതെമാറിത്തിരിക്കുന്നകൊണ്ടും, 91 "സ്വയംബ്രഹ്മമാകുന്നയോഗാത്മകർമ്മം നയംപൂണ്ടുതെറ്റാതെമുറ്റുംഗ്രഹിച്ചു, ജയംകൊണ്ടുനാസാഗ്രനേത്രംതുറന്നുൾ- ഭയംവിട്ടുസംസിദ്ധനായ് തീർന്നകൊണ്ടും, 20 "മരുത്തിൻകുരുത്തിങ്ങടിപ്പിച്ച- പ്പെരുത്തുഗ്രമാകുംതപശ്ശക്തികൊണ്ടും വരുംമത്സരേച്ഛുക്കളെന്നുംനമിച്ച- പ്പെരുംപുണ്യപൂർണത്തിടമ്പേ!ജയിപ്പൂ! 21 (വിശേഷകം) _____________________________________________________________________________ ന്തനിർമ്മത്സരന്മാർ=മഹാപണ്ഡിതന്മാർ. ജീഹ്വാഗ്രനൃത്തം കഴിച്ചു=പ്രസംഗങ്ങൾ ചെയ്തും. ലോകൈകവന്ദ്യൻ=ലോകഗുരു. 19.ഘോരസർപ്പം=ഭയങ്കരനായഫണി. വിഷപ്പല്ലണക്കാതെ=കൊത്താതെ. ഈറ്റപ്പുലിപ്പേട=പെറ്റുകിടക്കുന്ന പുലി. ആശിക്കാതെ=ഭക്ഷിക്കാതെ. 20.യോഗാത്മകർമ്മം=യോഗസ്വരൂപനായ പ്രവൃത്തി;യോഗാഭ്യാസമായ തന്റെ പ്രവൃത്തി.നാസാഗ്രനേത്രം=ബിന്ദുനേത്രം.സംസിദ്ധൻ=പരമമായ സിദ്ധികളോടുകൂടിയവൻ.

21.മരുത്തിൻ കരുത്തിങ്ങടക്കിപ്പിടിച്ചു=പ്രാണനെയടക്കി.മത്സരേച്ഛുക്കൾ=മത്സരബുദ്ധികൾ.പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/84&oldid=155414" എന്ന താളിൽനിന്ന് ശേഖരിച്ചത്