__75__
"കളിച്ചും ജപിച്ചുംമഹാഭക്തബാലൻ വെളിപ്പെട്ടശാസ്രൂങ്ങളെല്ലാംപഠിച്ചും, കളിക്കോപ്പെടുക്കാതെകൌമാരമുൾപൂ- ന്തളി൪ക്കാലമാക്കികഴിച്ചോൻജയിപ്പൂ! 16 "പരംബ്രഹ്മമാകുന്നസാക്ഷാൽസ്വരൂപം വരംചിന്ത്യമുൾക്കൊണ്ടുലോകപ്രഭാവ കരംനീട്ടിമാടുന്നമായാവിലാസോ- ല്ക്കരംപൂണ്ടിരിക്കാതെവാണോൻജയിപ്പൂ! 17 അമ൪ത്ത്യസ്വഭാവങ്ങളാൽശാന്തിഭാരം സമ൪പ്പിച്ചുമത്യന്തനി൪മ്മത്സരന്മാ൪ നമിക്കുന്നജിഹ്വാഗ്രനൃത്തംകഴിച്ചാ- ശ്രമംതീ൪ത്തലോകൈകവന്ദ്യൻജയിപ്പൂ! 18
09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)09:56, 7 ഫെബ്രുവരി 2014 (UTC)
16.മഹാഭക്തബാലൻ=ഏറ്റവും ഈശ്വരവി
ശ്വാസിയായിരുന്ന കുമാരൻ. വെളിപ്പെട്ട=പ്രസിദ്ധ പ്പെട്ട; അച്ചടിപ്പിക്കപ്പെട്ട. ഉൾപൂന്തളി൪ക്കാലമാ ക്കികഴിച്ചോൻ=മാനസികമായ വികാസത്തേടുകൂടി വള ർന്നവൻ.
17. സാക്ഷാൽ സ്വരൂപം=ശരിയായ ആകാരം
വരംചിന്ത്യം=ഏററവും ചിന്തിക്കപ്പെടുവാൻ യോഗ്യമാ യതു്. ലോകപ്രഭാവം=ലൌകികാകർഷണീയ സ്വഭാവ ത്തെ. മായാവിലാസോല്കരം=വർദ്ധിച്ച മിഥ്യാവിലാസം; അനിത്യങ്ങളിലെ വ൪ദ്ധിച്ച ചേഷുകൾ. 18.അമർത്ത്യസ്വഭാവങ്ങളാൽ= അമാനുഷപ്രകൃത
ങ്ങളാൽ. ശാന്തിഭാരം=പരമമായ സന്തുഷ്ടിയെ. അത്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.