ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-72-
" മഹാനീചമായുള്ള നാചാര വായ്പാ-
ലഹോ!ദുർജ്ജനംമത്സരക്കൂത്തടിക്കെ,
മഹീദേശികാ!സാധു "വംശസ്ഥ"ബാഹോ!
മഹീപുണ്യമാംത്വൽപദശ്രീജയിപ്പൂ! 7
" നവശ്രീലസിപ്പിച്ചനർത്ഥംകെടുത്തും
ഭവൽപാദകല്പദ്രൂമത്തൻകഴിക്കും ,
അവർണ്ണർക്കൊരോണോത്സവംനീട്ടിനന്നായ
ഭവിപ്പിച്ചൊരജ്ജന്മതാരം ജയിപ്പു! 8
" സദാചെമ്പഴന്തിപ്രദേശത്തിലാരും
മുദാചേരുമാറായപുണ്യംവിതപ്പാൻ
__________________________________________
7. സാധുവംശസ്ഥബാഹോ= താഴ്ന്നജനങ്ങളെ
ഉയർത്തിയവനെ ;സന്യാസവംശസ്ഥതാപകനെ.മഹിപൂ
ണ്യമാം= ഭൂമിയുടെ പുണ്യമായിരിക്കുന്നു. ത്വൽപദശ്രീ =
അവിടത്തെ പാദപ്പരകാശം
* നവശ്രീ= നൂനതായ ചൈതന്യം. ഭവൽ
പാദകല്പദൂമത്തേൻ =അവിടത്തെ പാദമാകുന്ന കൽപ്പകവൃ
ക്ഷത്തിന്റെ തേൻ. അവർണ്ണൻ =ചിങ്ങത്തിലെ തിരുവോണ
ത്തേക്കാൾ കേമമായി ആദരിച്ചുവരുന്നു.
9. ചിദാനന്ദം= ജ്ഞാനാന്ദം. ദിവ്യാപദാന
പ്രദാനവതാരം= അലൌകികമഹാത്മ്യങ്ങളെ പ്രദാനം
ചെയ്യുന്ന അവതാരം, സ്വാമീപദങ്ങൾ ചെമ്പഴന്തീ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.