ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
__71__
മഹാനത്രിവേശാദിവൈദ്യാവതാരൻ മഹാരോഹഗനക്തഞ്ചരശ്രേണിഹന്താ! മഹീപുണ്യനാരാമനാമാഭിരാമൻ മഹീമുക്തനിന്ദ്രാഭനാനന്ദഭാഷ്പൻ' 5 ഗുരുസ്വാമിതൻമാതുലൻ രാമവൈദ്യൻ ഗുരുശ്രീചരിത്രങ്ങളോരോന്നുമോർത്തു
പരംപ്രേതരാജാവുകൂപ്പുന്നദിവ്യ- സ്വരൂപങ്ങൾകേൾക്കുംപടിക്കേവമോതി 6 [വിശേഷകം] _________________________________________
യുള്ളവർ.തജ്ജന്മം=ഗുരുസ്വാമികളുടെ ജന്മം. വിരാട്=വിരാട് ബ്രഹ്മം:സർവ്വസ്വാരൂപി. അപദാനം=മാഹാത്മ്യം.
5. അത്രിവേശാദിനൈദ്യൻ=അത്രവേശനായഹാരോഗനക്തഞ്ചരശ്രേണിഹന്താ=വലിയ രോഗങ്ങളാകുന്ന രാക്ഷസക്കൂട്ടത്തെ ഹനിക്കുന്നവൻ.:മഹാവൈദ്യൻ. മഹീപുണ്യൻ=ലോകത്തിൽസർവ്വപുണ്യത്തോടുംകുടിയിരുന്നവൻ . രാമനാമാഭിരാമൻ=രാമനെന്ന പേർകൊണ്ടു കീർത്തിപ്പെട്ടവൻ. മഹീമുക്തൻ=ഭ്രമിയിൽനിന്നും മോചിച്ചിരിക്കുന്നവൻ. ഇന്രാഭൻ=ഇന്രാനെപ്പോലെ ശോഭിക്കുന്നവൻ. ആനന്ദബാഷ്പൻ=പൂർണ്ണസന്തോഷംകൊണ്ടുണ്ടായ ബാഷ്പത്തോടു കൂടിയവൻ. 6.ഗുരുശ്രീചരിത്രങ്ങൾ = ലോകഗുരുവിന്റെ പ്രശസ്തിയേറിയ ചരിത്രങ്ങൾ . പ്രേതരാജാവു കൂപ്പുന്ന ദി
വ്യസ്വപങ്ങൾ=മരണമില്ലാത്തവർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.