താൾ:Aacharyan part-1 1934.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

___73__ ചിദാനന്ദമേകുന്നദിവ്യാപേദാന- പ്രദാനവതാരംവിശുദ്ധംജയിപ്പൂ. 9 ചിരംമാടനാശാന്റെമാത്താ മരപ്പൂ- നിറംപൂണ്ടിടാനുംരസം ചോ൪ത്തിടാനു, 10 പരം 'കട്ടിയമ്മ ശയശ്രീമല൪ക്കും വരംചേ൪ത്തസന്താനരത്നംജയിപ്പൂ  ! 'ചെറുപ്പത്തിലേപേടുകായ്ക്കന്നതെങ്ങിൻ

                                               മരത്തിന്മലപ്പേടുകെട്ടിക്കളിച്ചു,
 			വെറുംപേടുപോകട്ടെയെന്നോതി,മാനോ-
                                               ല്ത്തരംനൽഫലംചോ൪ത്തബാലൻജയിപ്പൂ!              11
                                              പുലച്ചാളയിൽകഞ്ഞിവെട്ടിത്തിളച്ചി-
                                               ട്ടിളക്താതെപോക്കുന്നതാഹന്ത!കണ്ടു,
                                               അലംസാധുസംരക്ഷചെയ്യുന്നമൂലം
                                                കലംകഞ്ഞിപോകാതെവീണ്ടോൻജയിപ്പൂ!        12

07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)07:30, 3 ഫെബ്രുവരി 2014 (UTC)~~`

യിൽ അവതരിച്ചതു അവിടം പലതും ഇപ്പോൾ സന്ദ൪ശി ച്ചുവരുന്നുണ്ടു. 10. മാടനാശാൻ=സ്വാമിപാദങ്ങളുടെ പിതാവാ ക്കുന്നു. വയൽവാരംക്കുട്ടിയമ്മ മാതാവുമാണു്. ആശയ ശ്രീമല൪=മനസ്സ്. സന്താനരത്നം=വിശിഷുസന്താനം. 11. മാനോല്ക്കരം=വലിയ മാനത്തോടുകൂടി. പേ ടുകായ്ക്കുന്ന ഒരു തെണ്ടിനെ കുട്ടിപ്രായത്തിൽതന്നെ സ്വാ മിപാദങ്ങൾ അനുഗ്രഹിച്ചു നല്ല നാളികേരം കായ്പിച്ചി ട്ടുണ്ടു. 12. പുലച്ചാള=പുലയന്റെ വീടു്. സാധുസം

                    10*



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/81&oldid=155411" എന്ന താളിൽനിന്ന് ശേഖരിച്ചത്