താൾ:Aacharyan part-1 1934.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-40-


കരയരുതേ, ശതാത്മരൂപനാനാ- കരണമെടുത്തകരുക്കൾ നിങ്ങളെല്ലാം' 27 ഇതി ആചാര്യൻ ഭാഷാവിലാപം എന്ന മൂന്നാം ഉച്ഛ്വാസം സമാപ്തം

   	         ______
 	_______________________________________________________________________________ 

ന്റെ ഭാര്യ; സൃഷ്ടിയുടെ ചൈതന്യം. കാരണമെടുത്ത കരുക്കൾ = ശരീരത്തെ സ്വീകരിച്ച വിശിഷ്ഠമൂർത്തികൾ. എല്ലാ ഭാഷകളും സരസ്വതീദേവിയുടെ കലാംശങ്ങളാകുന്നു എന്നു കാണിച്ചിരിക്കുന്നു. വിഷ്ണുകലയായവതരിച്ച ഗുരുസ്വാമികൾ വിഷ്ണുവിൽ തന്നെ വിളയിച്ച ലീലയെകണ്ടു വിഷ്ണുവിന്റെ നാഭികമലത്തിൽ സ്ഥിതിചെയ്യുന്ന ബ്രഹ്മാവിന്റെ ശക്തികലകളായ വാണികൾ സന്തോഷിക്കേണ്ടവതന്നെയാണ് കരയേണ്ടവരല്ല.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/48&oldid=155374" എന്ന താളിൽനിന്ന് ശേഖരിച്ചത്