താൾ:Aacharyan part-1 1934.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                    -29-

വേദാന്തം വെളിവായുരച്ചുമതാഭേതം നീക്കീ വെപ്പിക്കുവാൻ വാദാന്തപ്പൊരുളാണ്ട സന്മയമഹാ- നഷ്ടം നിനച്ചത്രയും മാദേവാദികളാൽ പ്രസേവ്യനണിമാ- ദ്യൈശ്വര്യമോഷപ്രദൻ ഭ്രദേവേന്രനെത്തുവതിനായ് വീണ്ടും ഭജിച്ചീടാൻ 20 പരമപുരുഷനാം ഗുരുപ്രവീരൻ പരമപദം പരമേഷ്ടിപൂജ്യമാർന്നു; _______________________________________________ ത്തൊടും =ആനയുടെ ശബ്ദമാകുന്ന വമ്പിച്ച കരച്ചിലോ ടു കൂടി. നടമഖേന= പുഴകവഴിയായി. ബാഷ്പനിര= ക ണ്ണുനീർ.

    26. വേദാന്തം =അദ്വൈതശാസ്ത്രം. വാദാന്തപ്പോ

രുൾ =വാദങ്ങളുടെ എല്ലാം അവസാനത്തീർപ്പ്. സൻമയ മഹാനഷ്ടം= സല്സ്വരൂപന്റെ അഭാവം. മാദേവാദിക ളാൽ പ്രസേവ്യൻ =മഹാദേവൻ മുതലായവരാൽ സേവി ക്കപ്പെടുവാൻ യോഗ്യൻ. അണിമാദ്യൈശ്വര്യ സിദ്ധി പ്രഭൻ =അണിമാദിസിദ്ധികളെ ദാനംചെയ്യുന്നവൻ. അ ണിമാടിസിദ്ധികൾ =അണിമ,മഹിമ,ലഘിമ,ഗരിമ, ഈശിത്വം,വശിത്വം എന്നിവ.ഭ്രമദേവേന്ദ്രൻ =ഭൂമിയി ലേ അമാനുഷൻമാരിവെച്ച ശ്രേഷ്ഠൻ.

      27. പരമപുരുഷൻ വിഷ്ണു. പരമപദം= സായൂജ്യം

പരമേഷ്ടിപൂജ്യം =വിധിവന്ദ്യം. ശതാത്മരൂപ= ബ്രഹ്മാവി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/47&oldid=155373" എന്ന താളിൽനിന്ന് ശേഖരിച്ചത്