താൾ:Aacharyan part-1 1934.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-38- ' മനസ്സിൻചാതുര്യം തെളിവിലലതള്ളുംമൊഴികളീ- മനുഷ്യക്കല്ലാതില്ലതിലതിമനോജ്ഞം കവിതയാം; മനീഷാസമ്പത്തൊ? സകലഗുണസത്തോ പറയുവിൻ മുനീന്ദ്രൻതന്നുള്ളക്കവിതരസമുത്തോ? മൊഴികളേ! 24 'ചിന്തയാലഖിലമാർന്നസദ്ഗുരു മറഞ്ഞുയർന്ന കഠിനാഗ്നിയാൽ വെന്തകുന്നലമൊഴിച്ചധൂമവളർ- മേഘമൊത്തൊരുകിനിന്നിതാ! ഹന്ത! പശ്ചിമധരാധരം ഗജനിനാദരോടനഭരത്തൊടും സ്വന്തമക്ഷികൾ പൊഴിച്ചിടും നദമുഖേന ബാഷ്പനിരചേർക്കയാം. 25 ___________________________________________________________

    23.കല്പനക്കു= സങ്കല്പത്തിന്നനുസരിച്ചു. അഖില

ലോകശക്തിയും =എല്ലാ പ്രപഞ്ചശക്തികളെയും. പരി ചിൽ =തക്കവണ്ണം.സൽപ്രഭാവം ആത്മീയചൈതന്യം. സമസ്തസങ്കല്പ ചിന്തൻ =ഈശ്വരൻ. പ്രകൃതിയിൽനിന്നും മേലെ നില്ക്കുന്ന ഈശ്വരനാണു ഗുരുസ്വാമികൾ.

    24. ചാതുര്യം= ചതുരത; ഭാവന. മനോജ്ഞം= മ

നോരഞ്ജനയെ ചെയ്യുന്നതു. മനീഷാ ബുദ്ധി. സകല ഗുണസത്തോ= എല്ലാ ഗുണങ്ങളുടേയും സത്തായിട്ടുളള തോ.രസമുത്തോ= ആനന്ദത്തെ കൊടുക്കുന്ന മുത്തുര ത്നമോ.

   25. ചിന്തയാലഖിലമായസദ് ഗുരു =വിചാരം ചെ

യ്തു ബ്രഹ്മമായിതീർന്ന ആചാര്യൻ. കുന്നലം= കേരളം. പ

ശ്ചിമധരാധരം =പശ്ചിമഘട്ടം. ഗജനിനാദരോദനഭര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/46&oldid=155372" എന്ന താളിൽനിന്ന് ശേഖരിച്ചത്