__25__ നാർഷാലങ്കാരസൂക്താമൃതവചനഭരം ചേർത്ത മൂർത്തേ! നമസ്തേ.' ഈവണ്ണം ഗുരുദേവമഹിമാ- വദ്വൈതസങ്കീർത്തനം കൈവല്യപ്രമോത്മശിഷ്യനമൃത- ശ്രീചൂഡലിംഗൻമുദാ ദേവന്മാരഖിലം ശ്രവിക്കുമളവിൽ- ബ് ഭ്രയോപിവർണ്ണിച്ചുകേ- ട്ടാവിദ്യാപരദൈവതംഹരപദം കൈക്കൊണ്ടു വാണീടിനാൾ ___________________________________________________________________________________ 25.മൂർത്തിത്രയം=ബ്രഹ്മാവ്,വിഷ്ണു,ശിവൻ.സൃഷ്ടി,സ്ഥിതി,സംഹാരം എന്നീ കർമ്മങ്ങളെ രൂപപ്പെടുത്തി കല്പിച്ച സ്വരൂപങ്ങളാണു മന്നുമൂർത്തികൾ.അദ്വയബ്രഹ്മതത്വം=ഏകമായ ബ്രഹ്മസ്വരൂപത്തിന്റെ ജ്‌ഞാനം.ഹർഷാനന്ദം=രോമാഞ്ചത്തോടു കൂടിയ ആനന്ദം.നിഖിലജനം=എല്ലാജനങ്ങളും.ആർഷാലങ്കാരം=ഋഷികളുടെ കല്പനാവൈഭവം;മേൽകാണിച്ചപ്രകാരമുള്ള സ്വരൂപാദി അലങ്കാരങ്ങൾ.ത്രൈകൃത്വസ്വരൂപനിർണ്ണയം മുതലായ ലേഖനങ്ങൾമൂലം ഗുരുസ്വാമി ഈ തത്വങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
26.ഗുരുദേവദേവമഹിമാവ്=ഗുരുവായിരിക്കുന്നദേവദേവനന്റെ മാഹാത്മ്യം.അദ്വൈതസങ്കീർത്തനം=അദ്വൈതസാരത്തെ കീർ
ത്തിക്കപ്പെട്ടിട്ടുള്ളത്.കൈവല്യപ്രദം=മോക്ഷത്തെ ദാനംചെയ്യുന്നത്.ആത്മശിഷ്യൻ=തന്റെ ശിഷ്യൻ.അമൃതശ്രീചൂഡലിംഗൻ=ശിവലിം
*4
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.