ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-12-
ഗുരുവരനിവ,നെന്നിൽ തന്നെ ചേർന്നാമഹാത്മാ. 27 ഇതി ആചാര്യൻ ലോകമാതൃവിലാപം എന്ന ഒന്നാം ഉച്ഛ്വാസം സമാപ്തം _______
_______________________________________ 27. ലോകേന്ദ്രജാലം = ലോകമാകുന്ന ഇന്ദ്രജാലം. പുരുഷൻ = പരംപുരുഷൻ.ഭൂമി മായയാകുന്നു എന്നാൽ അനിത്യവസ്തു എന്നു താല്പര്യം.ശ്രൂനാരായണഗുരുസ്വാ മി വിഷ്ണുവിന്റെ അവതാരമാകുന്നു. വിഷ്ണുവിൽ ത ന്നെ ചേർന്നിരിക്കുന്നു എന്ന തത്വം വെളിവാക്കിയിരി ക്കുന്നു. അദ്വൈതസിദ്ധാന്തപ്രകാരം ബ്രഹ്മാദിഭേദം സൃ ഷ്ടി മുതലായ കർമങ്ങൾക്കു കാരണമായ ചൈതന്യത്തെ രൂപവൽകരിച്ചുകൊണ്ടുള്ള ഋഷികളുടെ കൽപനകളാണെ ന്നു കാണുന്നുണ്ടല്ലൊ എന്നു ശങ്കിക്കുന്നപക്ഷം ധർമ്മസ്ഥാ പനം നിവർത്തിക്കുന്ന ശുദ്ധസാത്വീകഗുണാത്മകന്മാർ വി ഷ്ണുവിന്റെ അവതാരമാണെന്നു ഗീതാദിഗ്രന്ഥങ്ങൾ സ
മ്മതിക്കുന്നുണ്ടെന്നുതന്നെ സമാധാനം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.