Jump to content

താൾ:Aacharyan part-1 1934.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-11-

          ശോകംതീർത്തു തെളിഞ്ഞുയർന്നസുമനോ-
                    വാഹേശ! വെന്നീടുക.
ഏവംജഗദ് ഗുരുസമാധിയ​ണഞ്ഞമൂലം

ഭാവംപകർന്നു ഭവനം കരയുന്നനേരം, ആവിർഭവിച്ചുവിധുഭ്രമിയൊടിപ്രകാരം വേവുംമനസ്സുകളവാൻ കളവാക്യമോതി.

   അരുതരുതൂകരഞ്ഞീടായ്ക,
   നീതാൻ കിനാവായ്
 കരുതണമിവനുണ്ടാകുന്നു

ലോകേന്ദ്രജാലം ; പുരുഷനൊരുവനീ ഞാൻ, മായയാകുന്നുനീയാ, ________________________________________ 25. ലോകം= ജനം ; ഭുവനം. സനാതനം= നിത്യം അമൃതസൂക്തം= നിത്യധർമ്മങ്ങളടങ്ങിയ വേദവാക്യം. ബോധാഭ്രം= ജ്ഞാനാമൃതം പെയ്യുന്ന മേഘം. നാകം = സ്വർഗ്ഗം. നവീനനിനദാലങ്കാരമുർത്തേ =നൂതനങ്ങളായ ശ ബ്ദങ്ങളാൽ അലങ്കരിക്കപ്പെട്ട സ്വരൂപമേ, മഹീശോ കം =ഭൂമിയുടെ താപം. സുമനോവാഹേശ= ദേവന്മാരെ വ ഹിക്കുന്നതിൽവച്ചു ശ്രേഷ്ടനായവനെ, വെന്നീടുക =ജ യിച്ചീടുക.

    26.ഏവം =ഇപ്രകാരം.   ആവിർഭവിച്ചു-=പ്രത്യക്ഷ

പ്പെട്ടു. വിധു= വിഷ്ണു. കളവാക്യം =മനോഹരമായ വാ

ണ. ഓതി= പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/19&oldid=208849" എന്ന താളിൽനിന്ന് ശേഖരിച്ചത്