താൾ:A Malayalam medical dictionary (IA b30092620).pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അംബുധരം. മുത്തെങ്ങാ

അംബുപ്രസാദിനി. തേറ്റാംപരൽ, തോറാങ്കൊട്ട.

അംബുഭൃൽ. മുത്തെങ്ങാ.

അംബുരുഹം. താമര.

അംബുവല്ലി . കൈപ്പ, പടവലം.

അംബുവാസിനീ. പാതിരി.

അംബുവാഹം. മുത്തെങ്ങാ.

അംബുവേദസം. ആറ്റുവഞ്ചി,നീർ വഞ്ചി

അംഭസ്‌. ഇരുവേലി

അംഭോജം. താമരപ്പൂവ, കർപ്പൂരത്തിനും പറയാം

അംഭോജരജസ്‌: താമരയല്ലി.

അംഭോദം. മുത്തെങ്ങാ.

അംഭോധിഫേനം. കടൽനുര.

അംഭോരുഹം. താമരപ്പൂവ.

അമ്ലകം. പുളി, അയനിമരം, ആഞ്ജിലിമരം.

അമ്ലം. പുളിവൃക്ഷം.

അമ്ലലോണികാ. പുളിയാരൽ.

അമ്ലവേതസം. പുളിയാരൽ.

അമ്ലാനം. വാടാക്കുറുഞ്ഞി.

അമ്ലീകാ. വാളൻ പുളിമരം,പുളിയാരൽ.ഞെരിഞ്ഞൻപുളി

അയഃപത്രം. ഇരുമ്പുതകടു.

അയമോദകം. ഓമം എന്നും കായച്ചരക്കു എന്നും ചിലർ പറയും.

അയസ്കാന്തം. കാന്തകല്ലു

അയസ്സ . ഉരുക്കു, ഇരിമ്പു

അയിനി . ആജ്ഞിലി.

അയോമലം. ഇരുമ്പുകിട്ടം .

അയോരജസ്. ഉരുക്കുപൊടി.

അരക്കു. കോലരക്കു.

അരക്തം. അരത്ത.

അരണീ. മുഞ്ഞ, അരേണുകം.

അരണികം. കാട്ടമുഞ്ഞ, മുഞ്ഞ.

അരയാൽ . അരശുമരം

അരവിന്ദം. താമരപ്പൂവ.

അരളു . പലകപ്പയ്യാനി,പെരുമരം,പയ്യാഴാന്ത

അരളുകം. അരളുനോക്കുക.

അരാളം. ചെഞ്ചല്യം.

അരിക്കൻ. എരിക്കു.

അരിക്കാറരി . ൧ കുടകപ്പാലയരി. ൨, കാകോലരി. ൩, ചെറുപുന്നയരി. ൪, കൊത്തമ്പാലയരി. ൫, ഏലത്തരി. ൬, വിഴാലരി.

അരിതാരം. അരിതാരം തന്നെ.

അരിമേദം. പവ്വേലം, കരിവേലം, വെ ളുത്തകരിങ്ങാലി, കഠുത്തകരിങ്ങാലി. അരിയാറു . അരിക്കാറരി നോക്കുക.

അരിന്മണി. മരതകം.

അരിഷ്ടം. വേപ്പു, ശീതഫേനവൃക്ഷം പുളിഞ്ചീമുരിങ്ങയിൽ ഒരു ഭേദം, നാറാ ഉള്ളി, വെള്ളവെങ്കായം, മോരു.

അരുണൻ. എരിക്കു.

അരുണം. ചെറുചെങ്കറുഞ്ഞി.

അരുണാ. അതിവിടയം, മഞ്ചട്ടി, ത്രികോല്പക്കൊന്ന, നാല്ക്കോപ്പക്കൊന്ന, കുന്നി.

അരുഷ്ക്കരം. ചേരുമരം, ചേർക്കുരു, ചേറ്റാങ്കൊട്ട.

അരേണുകം. ഹരേണുകം.

അർക്കപത്രം. ഏരിക്കില.

അർക്കപർണ്ണം. എരിക്കു.

അർക്കം. എരിക്കു, സൂര്യകാന്തം.

അക്കരാഗം. കുന്നി, സൂര്യകാന്തക്കല്ലു.

അർക്കാഹ്വം. എരിക്കു.

അജ്ജകം . നല്ല തൃത്താവു, വെൺകഞ്ജകം.

അർജ്ജുനം. നീർമരുതു, പുല്ലുമരുതു, ന ളാദിതൃണങ്ങൾക്കും പേർ.

അർണ്ണം. തേക്കു.

അർണ്ണവമലം. കടൽനുര

അണ്ണസ്‌ . ഇരുവേലി.

അർണ്ണോജം. താമര.

അർണ്ണോരുഹം. താമര.

അർത്തഗളം. നിലക്കറുഞ്ഞി.

അർത്ഥ്യം. കൽമദം.

അർദ്ധചന്ദ്രാ. നാല്ക്കോല്പക്കൊന്ന.

അർശോഘ്നം . ചേനം വിഴാലരി, കാട്ടു ചേന.

അലക്തം . അരക്കു, കോലരക്കു.

അലം. അരിതാരം.

അലംബുഷാ. പാച്ചോററി.

അലംബുസം . നിലക്കടമ്പു.

അലാബു . ചുര, പേച്ചുര.

അല്പമാരിഷം. ചെറുചീര.

അല്പാശമി. ശമി, ചമത, ചെറുവന്നി.

അവദാഹം. രാമച്ചം

അവദാനം . രാമച്ചം.

അവന്തിസോമം. കാടി.

അവരാ. അമര.

അവരി. അമരി.

അവലോജം . കാർകോലരി.

അവൽഗുജാ. കാർകോലരി, അമൃതു പെ രിങ്കളാവു.

അവാക്പുഷ്പി. ചതകുപ്പ.

അവിഗ്നം. ക്ലാക്കാവൃക്ഷം

അവി. ഏരിക്കു, കരിമ്പടം.

അവിദ്ധകർണ്ണി. പാടവള്ളി

അവേല്ലജം. നല്ലമുളകു, കുരുമുളകെ ന്നും പറയും.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/11&oldid=212967" എന്ന താളിൽനിന്ന് ശേഖരിച്ചത്