താൾ:A Malayalam and English dictionary 1871.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകം

house, room; hence കെട്ടകം, കോയിലകം,
etc. — അവിടത്തെ അകവും പുരയും എല്ലാം
കണ്ടാൽ vu. 3. the mind=ഉൾ. 4.holding
(in names of trees, as ഇരിമ്പകം, ചെമ്പകം,
പൊന്നകം).
Cpds:അകക്കരൾ, അകക്കാമ്പ്, അകക്കുരുന്നു(3)
heart, mind. അകക്കുരിന്നേറ്റം തെളിഞു Mud.
അകക്കോട്ട citadel; ഭടസങ്കുലമകക്കോട്ട KR.1
അകങ്കാൽ sole of feet.
അകങ്കൈ palm of hand.
അകതണ്ട്, അകതളിർ, അകതാർ (3) heart,
mind(po.) അകതണ്ടിൽ‌ ഏറുംതോറും RC.
അകതണ്ടിൽ‌ ആനന്ദം Bhg.
അകത്ത്(=അകം1.) a.within, in the house.
പുരെക്കകത്തുനിന്നു TR. from within.
b. measure of time മുപ്പതു നാളിലകത്തു AR.
esp. before noon (opp. തിരിഞു) അകത്ത്
ഒരടി, അയ്യടി MR.
e. whilst വീഴുന്നതിന്റെ അകത്തു കൊത്തി vu:
അകത്തമ്മമാർ‌, അകത്തവർ, അകത്താർ,
Brahminichis as keeping within their
houses(2).
അകത്താൻ, ൾ master, mistress of the house
V1. അകത്തഴി providing food (2). B. അകത്തഴി
നടത്തുക.
അകത്തു ചാന്നവർ kindered (2). V1. lower
Sudras, serving in Brahmin houses.
അകത്തൂടു. 1. innermost. 2. house surrounded
with hedge or wall. 3. palace or mansion, as
of the 4 branches of the Samuri family V1. മൂസ്സതിന്റെ
അകത്തൂട് അടെച്ചു കെട്ടി ചുട്ടു TR.
അകത്തൂട്ടുപരിഷ (or ഉള്ളകത്തുനായർ) a class of
Nayer, considered as descendants of
Samuri, also called കച്ചേരിനമ്പി.
അകത്തൂട്ടു പിറന്നവർ sons of slaves, as in
Nasrani houses V1.
അകത്തോട്ടു (പട്ടു) inwards.
അകത്തോൻ, ത്തോൾ 1. indoor servant V1,
2. അകത്തമ്മമാർ.

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അകം

അകനിന്ദ(3) scorn.
അകപ്പറങ്കി venereal disease`(med.)
അകപ്പാടു V. N. getting into, what is enclosed,
f. i. in an account, -inside V1.
അകപ്പെടുക 1.to get into. be caught, f.i. ക
ണ്ണിയിൽ അ. in a trap. കണ്ണിൽ അകപ്പെട്ടു PT.
offered itself to the eye; വനേ വന്നു ഞാൻ
അകപ്പെട്ടു Nal. 3. തന്റെ ജാതിക്കകപ്പെട്ടു
PT. returned to her caste; കല്പനക്കകപ്പെട്ട
ഭൂമി TR. (=ഉൾപ്പെട്ട) കളവും കയ്യുമായി
അകപ്പെടുക KR. be seized in the
very act. 2. to befall അതിൽ വിഘ്നം അ
കപ്പെടും evil with befall it; അതിന്നു നിണ
ക്ക് അകപ്പെട്ടുതേ CG. this was a punish-
ment for that.
C.V1.അകപ്പെടുക്ക (old) വാരിയകപ്പെടുത്ത്
രക്കൻ RC.34.2.vu. അകപ്പെടുത്തുക cause
to be taken, catch, as കണിയിൽ. 3. അ
കപ്പെടുവിക്ക inflict. പരിഭവം ഞങൾക്ക്
അകപ്പെടീച്ചതും Bhr. 8. വ്ര മുറികൾ അക
പ്പെടുവിച്ചു jud.
അകമടങുക (2) dwell retired മനമര്യാദയോ
ടെ അകമടങി ഇരിക്കുന്ന സ്ത്രീ MR. (of a
Mussulman woman).
അകമല valley, ground sorrounded by hills.
അകമലർ (=അകതാർ‌) heart(po.)
അകമേ (=അകത്തു) അമ്പാടിക്കകമേ കടന്നു
CC. chiefly temporal ?? നാളകമേ മരിക്കും
a. med. നാഴികെക്കകമേ vu.
അകമ്പടി (2) palace service, body-guard. ർ
കൂട്ടവും, ർ മൂർത്തികൾക്ക് അകമ്പടി Nal. 3.
satellites. അകമ്പടികൂടുക, നടക്ക the office
of body-guards, to run with the kind,
attend on him.
അകമ്പടിജനം hon. title of Nayers, especially
at Calicut. അകമ്പടിജനത്തിൽ ഇളക്കരുതാ
തവർ എഴുത്തു TR. letter of the faithful
followers (of the Pychi Raja).
അകമ്പടികാര്യക്കാരൻ general of body-guard,
head of Raja's household.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/22&oldid=155306" എന്ന താളിൽനിന്ന് ശേഖരിച്ചത്