താൾ:A Malayalam and English dictionary 1871.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

A
MALAYALAM AND ENGLISH
DICTIONARY.

a. Found in Tdbh's before initial ര, ല, as
അരക്കർ, അരങ്ങു; — passes easily into the sound of എ, as ചെടയൻ from ജട, തെചമി = ദശമി. The final അ has often the character of a palatal vowel and corresponds with T. ഐ, C. എ. f.i. തല, തലയിൽ, തലെക്കു; പറ, പറെഞ്ഞു.
I. അ a 5. pron. That, yonder. (The corresponding pron. signifies this, as in (അത:, അത്ര.) Hence : അവൻ, അത്; അക്കര, അപ്പുറം, അപ്പോലെ (and അതുപോലെ). Before vowels അയ്യാൾ that man, അവ്വിടം that place. It is also used for the second person as (അദ്ദേഹം that person, you (comp. അങ്ങു).
II. അ a S. negative particle, before vowels (അൻ (G. an — L. in — E. un — ) as അഫലം fruitless, അനുത്തമം than which there is no better.
അം am 5. (obs.) = (അ, അതു; hence (അങ്ങു-
അംശം amśam S, l.Sharc, part. മൂന്നിൽ ഒർ അംശം ⅓ TR. അംശപത്രം deed of partition. 2. part of a Talook, formerly called ഹൊബിളി, greater than a തറ, hence അംശം അധികാരി, അംശം മേനോൻ MR. 3. emanation or incarnation of a god. തന്നുടെ അംശങ്ങളാൽ അവതാരങ്ങൾ ചെയ്തു Bhg 1. ദേവന്റെ അംശം = മൂർത്തി. King Udaya Varma is called ആദിത്യാംശം KM. അംശാവതരണങ്ങൾ Bhr. 1. 4. hence glory. നരപതി അംശ-

A

ത്തോടു വാണുകൊൾക KU അംശമുമുള്ളോൻ , അംശക്കാരൻ person of noble descent VI. അംശം കെട്ടവൻ fallen from his rank VI. അംശക്കൂറു dignity VI.
അംശകം amśagam S. (അംശം) The fourth part of a day. ഒരു രാശി = 2¼ നാൾ= ൯ അംശകം TP. Hence a denom, V. അംശകിക്കു f. i. ഗ്രഹം ഒമ്പത് രാശിയിലും അംശകിക്കും TP.
അംശിക്ക amśikka(അംശം) To divide, portion.
അംശു amśu S. (അംശം) Ray (po.) അംശുജാലം പരന്നു CO. അംശുമാൻ sun (po.)
അംസം amśam S. l , Shoulder ; അംസളം strong (po.)
അംസരം amśaram Vu. = അവസരം TR.
അംഹസ്സ് amhassự S. (L. ango) Anxiety, (throttler) sin = അഘം.
അക aga (C. Tu. അഗെ) and അവ Germ, bud, shoot; അകെക്കു to bud (T. to burst) f. i. a grafted tree VI. കാട് വെട്ടിയാൽ അകെച്ചീടും - വാചാ വെട്ടി മുറിച്ചാ അകച്ചീടാ PT.അടവി വെട്ടിയാൽ അകെച്ചീടും 3. will bud again.
I. അകം agam S. (അ+കം joy) Pain, sin (po.)
II. അകം agamT.M,To.(Tu. അം) 1. Inside; often adv. കാടകം, നെഞ്ചകം in the jungle, heart(po.) — ആയിരത്തിൽ അഹം പണം TR. within 1000 fanam, less than. — അകവും പുറവും നോക്കുക examine closely. 2. abode,


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/21&oldid=155301" എന്ന താളിൽനിന്ന് ശേഖരിച്ചത്