താൾ:5E1405.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

൪ ചില സമയങ്ങളിൽ കുച്ചുദെശത്തിൽ വല്യ ഭൂ
കംപങ്ങൾ ഒണ്ടാകുന്നു

൫ ഭൂമി അശഞ്ഞു ഒരൊസമയം വല്യപിളൎപ്പഒണ്ടാ
യി വീടുകൾ ഇടിഞ്ഞു വീഴത്തക്കതായിട്ടു സംഭവിക്കു
ന്ന ഭൂമി അതിൎച്ചയെ ഭൂകംപമെന്നുപറയുന്നു

൬ പൂച്ചു അതിന്റെ അതിന്റെ പ്രധാനപട്ടണമാകുന്നു

൭ ആ നാട്ടുകാറർക്കുച്ചിലിയർ എന്നുവിളിക്കുന്നു

൮ അവരു കള്ളുകുടിമുതലായ ദുൎന്നടപ്പുകൾ ഒള്ള
വരായിരിക്കുന്നതു കൂടാതെയും പെൺ ശിശുവധ
ചെയ്യുന്നവരായിരിക്കുന്നു

൯ കുഞ്ഞുങ്ങളെ കൊല്ലുന്നതു ശിശുവധ യെന്നു
പറയുന്നു

൧൦ ആ നാട്ടിലൊള്ള ആളുകൾ കൂൎച്ചരം എന്ന
ഭാഷ സംസാരിക്കുന്നു

൩൭ാം അദ്ധ്യായം

സിന്ദു നാട്ടിനെകുറിച്ചു

൧ കച്ചുനാട്ടിനു വടക്കുമെക്കെസിന്ദുദെശമിരിക്കുന്നു

൨ സിന്ദുദെശംമെലെസിന്ദുഎന്നുംകീഴെസിന്ദുഎന്നും
രണ്ടു പങ്കുകളായിരിക്കുന്നു — അതിൽ വടക്കെ വശം
മെലെ സിന്ദും തെക്കെവശംകീഴെസിന്ദുമാകുന്നു

൩ ഹിന്ദുനദി സിന്ദുദെശത്തിനകത്തു കൂടിയൊടി
അതിന്റെ തെക്കെവശത്തു ഒള്ള കടലിൽ ചെന്നു വീ
ഴുന്നു

൪ ഹിന്ദുനദി ഇമയ മലകൾക്കു അപ്പുറം ബഹു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/86&oldid=179364" എന്ന താളിൽനിന്ന് ശേഖരിച്ചത്