താൾ:5E1405.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ത്തുചെന്നുചെരാം - അതിനു പാതിവഴിയിൽ നീ
മെക്കെ ക്കണവായ്കളെ കടക്കെണ്ടിവരും

൧൨ പൂന സമനായവെളിയിലുള്ള ഒരുയൊഗ്യ
മായ വല്യപട്ടണമാകുന്നു - അവിടെ മുമ്പിൽ മ്രാഠ്യ
പ്രഭുക്കളിടെതലവനാകുന്നപെഷ്ട്വാ എന്നുഒരുത്തൻ
വാസംചെയ്തു

൧൩ മ്രാഠ്യ ദെശത്തിൽ ചൊളം മുതലായ പുഞ്ച
ധാന്യങ്ങളും പഞ്ഞും അതിൽ ചൎന്ന താഴ്ചഒള്ള നാട്ടി
ൽ നെല്ലും അധികം ഒണ്ടാകുന്നു

൧൪ മലകളിൽ പലമാതിരി കാട്ടു ജനങ്ങളൊണ്ട


൨൮ാം അദ്ധ്യായം

ഖാണ്ടുന്നാട്ടിനെക്കുറിച്ചു

൧ ഖാണ്ടു നാട്ടു ഉടുഷ്യ നാട്ടിന്റെ മെക്കു വശ
ത്തിലിരിക്കുന്നു അതിനു തെക്കെവശത്തു ഹൈദറാ
പാകത്തുനാടിരിക്കുന്നു

൨ ഖാണ്ടുനാട്ടിൽ നാഗപ്പൂരു പ്രധാന ഇടമായി
രിക്കുന്നു

൩ നാഗപ്പൂരു ഒരുമ്രാഠ്യ തലവന്റെകുടിയിരുപ്പു
സ്ഥലമാകുന്നു ആയാളിനെ നാഗപ്പൂരു രാജാവു എ
ന്നുവിളിക്കുന്നു

൪ ഖാണ്ടുനാട്ടിന്റെ നടുപങ്കു സമനായ വെളി
ഭൂമിയാകുന്നു - എന്നാൽ അവിടെ അവിടെ മല
കളും ദുഷ്ടമൃഗങ്ങൾ നിറഞ്ഞകാടുകളുമൊണ്ട

൫ അതിന്റെകിഴക്കെയും തെക്കുകിഴക്കെയും ഏറ്റ
വുംപാവപ്പെട്ടവരും അറിവില്ലാത്തവരുമായ കാട്ടുജ
നങ്ങളും അവരിൽ അനെകംപെരു കാട്ടു മൃഗങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/72&oldid=179347" എന്ന താളിൽനിന്ന് ശേഖരിച്ചത്