താൾ:5E1405.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

൪ കല്ലിക്കൊട്ടക്കുവടക്കെ കണ്ണൂർ എകദെശം നാ
ലുദിവസത്തെ വഴിദൂരെ ഇരിക്കുന്നു

൫ കണ്ണൂർ കടൽക്കരയിൽ ഇരിക്കുന്നു — അതുകി
ഴക്കു കടൽക്കരയിൽ ഇരിക്കുന്ന പുതുശ്ശെരിക്കു അ
സാരം നെരെ ഇരിക്കുന്നു

൬ കണ്ണൂരിനുവടക്കെ കന്നരാ എന്ന നാടു ഇരി
ക്കുന്നു

൭ കടൽക്കരയിൽ ഒള്ള മംകളൂർ കന്നരാനാട്ടി
ന്റെ പ്രധാനപട്ടണംആകുന്നു‌ — അതകണ്ണൂരിൽ
നിന്നും എകദെശം ആറുദിവസത്തെ വഴിദൂരത്തി
ലാകുന്നു

൮ ബങ്കളൂൎക്കും ജെന്നപട്ടണത്തിനും എകദെ
ശം നെരെമങ്കളൂർ ഇരിക്കുന്നു

൯ മങ്കളൂരിനുവടക്കെ പത്തുദിവസത്തെ വഴിദൂര
ത്തിൽ ഗൊവ ഇരിക്കുന്നു

൧൦ ഗൊവപട്ടണം ദക്കാൻ നാട്ടിന്റെകടലൊ
രത്തിൽ ഇരിക്കുന്നു — അതു പൊൎത്തുഗീസ്സു കാൎക്കു
ആകുന്നു — അവരു യൂറൊപ്പുഖണ്ഡത്തിലുള്ള പൊ
ൎത്തുക്കാൽ ദെശത്തു ജനങ്ങളാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/60&oldid=179332" എന്ന താളിൽനിന്ന് ശേഖരിച്ചത്