താൾ:5E1405.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ലൂൎക്കും മലകൾക്കും മദ്ധ്യെ അതിനെ കൂടെ കൂടെ കട
ക്കെണ്ടിവരും

൨൨ ജെന്നപട്ടണത്തിനും കണവായ്കൾക്കും മ
ദ്ധ്യെഒള്ള ഭൂമി അധികംകാടില്ലാത്ത വെളിയാകുന്നു
എംകിലും അവിടെ വിശെഷമായിട്ട ആൎക്കാട വെ
ലൂർ ചിറ്റൂർ എന്ന ദിക്കുകൾക്കു സമീപത്തിലും ൟ
ദിക്കുകൾക്കും കണവായ്കൾക്കുംനടുവിലും അനെകം
കൽമലകൾഒണ്ട

൨൩ ചില സ്ഥലങ്ങളിൽ അധികം നെല്ലും ഒണ്ട
മറ്റുസ്ഥലങ്ങളിൽ മുതിര വരകുമുതലായ പുഞ്ച ധാ
ന്യങ്ങളും അമരിയും ഒണ്ട — എന്നാൽ വെള്ളം ഇ
ല്ലാത്ത കാരണത്താൽ ബഹുനിലം പയിർ ചെയ്യാ
തെകിടക്കുന്നു

൨൪ ഉഴുതുപയിർഇടുന്നത സാകപടിചെയ്യുന്ന
തെന്നുപറയുന്നു

൨൫ ബംകളൂർ കണവായ്കൾക്ക അപ്പുറം വെ
ലൂരിനു എകദെശം നെരു മെക്കെ ആറുദിവസത്തെ
വഴിദൂരത്തിലിരിക്കുന്നു

൧൬ാം അദ്ധ്യായം

ജെന്നപട്ടണത്തൂ നിന്നും കടപ്പക്കു
പൊകുന്നതിനെക്കുറിച്ചു

൧ കടപ്പ ജെന്ന പട്ടണത്തിനും വടക്കു മെ
ക്കെ പതിനൊന്നു ദിവസത്തെ വഴി ദൂരത്തിലിരി
ക്കുന്നു

൨ ജെന്ന പണത്തിലിരുന്നു രണ്ടു ദിവസത്തെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/44&oldid=179315" എന്ന താളിൽനിന്ന് ശേഖരിച്ചത്