താൾ:5E1405.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

൧൩ ൟ കണവായിടെ മുകളിൽ എളുപ്പത്തിൽ
കെറാം

൧൪ രണ്ടാമത്തെ വഴി ആൎക്കാട്ടിൽ നിന്നും നെ
രെമെക്കെ വെലൂർവഴിയായിമലകളിൽ ചെന്നുവെലൂ
രിനും‌അപ്പുറം രണ്ടര ദിവസത്തെ വഴി ദൂരത്തിലൊ
ള്ളനായ്ക്കനെരിഎന്ന കണവായ്വരെപൊകുന്നു

൧൫- ൟ കണവായി ഒയരംആകുന്നതിനാൽ വ
ണ്ടികൾ കെറുന്നുതു പ്രയാസമായിരിക്കുന്നു

൧൬ ൟ കണവായ്ക്ക സമീപം വന്നു ചെരുന്ന
തിനു മുമ്പിൽ വലിയ കിച്ചിലി ത്തൊട്ടങ്ങൾ ഒള്ള ഷാ
കൂരു എന്ന ഒരുഗ്രാമം‌ഒണ്ട

൧൭ വെലൂർ ആൎക്കാട്ടിനു പടിഞ്ഞാറു ഒരു ദിവ
സത്തെവഴിദൂരം — ൟ ദിക്കുകൾക്കുമദ്ധ്യെ നീ പാലാ
റ്റിനെ കടക്കണം

൧൮ വെലൂർ വലിയപട്ടണമാകുന്നു — അതിൽ
ഒരു കൊട്ടയും അതിനെ ചുറ്റി വെള്ള താഴ്ചഒള്ളവല്യ
കിടങ്ങുകളും അതിൽ അനെകം മുതലകളും ഒഉണ്ട

൧൯ മൂനാമത്തെ വഴി വെലൂരിൽച്ചെന്നു വാണി
യം പാടിയിൽ കൂടിപ്പൊകുന്നു

൨൦ വാണിയം പാടി വെലൂരിനും തെക്ക പടി
ഞ്ഞാറു മൂന്നുദിവസത്തെ വഴിദൂരം അതിൽനിന്നും
നീ രണ്ടുദിവസത്തെ വഴിദൂരത്തിൽ മലകളെയും അ
തിനപ്പുറം ആമലകൾവഴിയായി എഴുളപ്പത്തിൽമൈ
സൂർനാട്ടയുംചെരാം

൨൧ പാലാറു എറ്റവുംവളഞ്ഞു ഓടുന്നതാകയാ
ൽ നീ വാണിയംപാടി വഴി പൊകുംപൊൾ വെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/43&oldid=179314" എന്ന താളിൽനിന്ന് ശേഖരിച്ചത്