താൾ:5E1405.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

൨൭ അതിന്റെ തെക്കുവശം പനമരം നിറഞ്ഞ
മണത്തറയാകുന്നു

൧൮ തിരുനൽ വെലിയിൽ ഇരുംപും വെടിഉപ്പും
അധികംഒണ്ട

൧൪ാം അദ്ധ്യായം

ജെന്നപട്ടണത്തി നിന്നും ചെലത്തിനും കൊയം
പുത്തൂരിനും പൊകുന്നതിനെക്കുറിച്ചു

൧ ചെലം ജെന്നപട്ടണത്തിനു തെക്കുമെക്കെ
എകദെശം പതിനാലു ദിവസത്തെ പയണം ദൂര
ത്തിലിരിക്കുന്നു

൨ ജെന്നപട്ടണത്തിനും ചെലത്തിനും മദ്ധ്യെ
നീ പാലാറ്റെയും പാനാറ്റെയും പിന്നും ചില
ആറുകളെയും കടന്നു പൊകണം — എന്നാൽ മഴ
യില്ലാത്ത കാലങ്ങളിൽ ൟ ആറുകളിൽ അധികം
വെള്ളം കാണുകയില്ലാ

൩ ജെന്നപട്ടണത്തിനും ചെലത്തിനും മദ്ധ്യെഒ
ള്ള നാടു എകദെശം സമവെളിയൊള്ള ഭൂമിയാകുന്നു

൪ ചെലത്തിനു മെക്കെവശം മാത്ത്രമല്ല — മ
റ്റിടങ്ങളിലും മലകളൊണ്ട

൫ ചെലം വലിയപട്ടണമാകുന്നു — അത ചീല
ഇരുമ്പു പഞ്ഞി വെടിഉപ്പു മുതലായ വലിയ വ്യാ
പാരം നടക്കുന്നസ്ഥലമായിരിക്കുന്നു

൬ ചെലത്തിനു സമീപിച്ച ഷീവരായി എന്ന
മലകളൊണ്ട — അവിടത്തെ കാറ്റു കുളിൎച്ചയും സൗെ
ഖ്യവും ഒണ്ടക്കുന്നതു ആ മലകളുടെ മുകൾ സമ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/39&oldid=179309" എന്ന താളിൽനിന്ന് ശേഖരിച്ചത്