താൾ:5E1405.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

൨൯ അത ജെന്നപട്ടണത്തനിന്നും എത്ത്രദൂരം

൩൦ തഞ്ചാവൂരിനും ജെന്ന പട്ടണത്തിനും മ
ദ്ധ്യെ വിശെഷമായിട്ടുള്ള ആറുകളിടെ പെരുകളും
നീ എതെതസ്ഥലത്തെല്ലാം ആയ്തിനെ കടന്നു പൊ
കണമെന്നും പറയണം

൩൧ വലതുകൈപക്കം വിട്ടു കൊള്ളടം ആറ്റി
ന്റെ കര വഴിയെ നടന്നാൽ നീ എവിടെ വന്നു
ചെരും

൩൨ നീ ജെന്നപട്ടണത്തവരുമ്പൊൾ വഴിയി
ലുള്ള പ്രധാനമായപട്ടണങ്ങളുടെ പെരുകളും ഒന്നി
ൽനിന്നും മറൊരു സ്ഥലത്ത പൊകുന്നതിനു എത്ര
ദിവസ്ഥെ വഴിദൂരം ഒണ്ടന്നും എതു വഴിക്കു പൊക
ണമെന്നും പറയണം

൩൩ ജെന്നപട്ടണത്തിനും തഞ്ചാവൂരിനും മ
ദ്ധ്യെ കുടിപാൎക്കുന്ന ജനങ്ങൾ എതുഭാഷ സംസാരി
ക്കുമെന്നും പറയണം

൧൩ാം അദ്ധ്യായം

തഞ്ചാവൂർ നിന്നും മതുരയ്ക്കും പാളയം
കൊട്ടയ്ക്കും പൊകുന്നതിനെ കുറിച്ചു

൧ തഞ്ചാവൂരിനും പടിഞ്ഞാറുരണ്ടര ദിവസംവഴി
ദൂരത്തിൽ ത്രിശ്ശിനാപ്പള്ളി ഇരിക്കുന്നു

൨ ത്രിശ്ശിനാപ്പള്ളികാവെരി ആറ്റിന്റെ തെക്കെ
വശത്തെ ഇരിക്കുന്ന ഒരു വലിയ പട്ടണം ആകുന്നു

൩ ആ പട്ടണത്തിനു നെരെ ആറ്റിനകത്തു ഒ
രു ദ്വീവയിരിക്കുന്നു — അതിനെ ശീരംകം എന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/35&oldid=179305" എന്ന താളിൽനിന്ന് ശേഖരിച്ചത്