താൾ:5E1405.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

൧൪ അതിനുഅങ്ങെവശം ഒള്ളവലിയ പട്ടണം
എത

൧൫ നീ കൂടലൂരിൽ എത ആറ്റിനെ ക്കടക്കെണ്ടി
വരും അത എവിടെ നിന്നും ഒഴികിവരുന്നു

൧൬ ജെന്നപട്ടണത്തിനുംകൂടലൂരിനും മദ്ധ്യെ ഒ
ള്ള നാട്ടിൽ എന്തല്ലാം ഒണ്ടാകും

൧൭ ഇരുംപും പഞ്ഞിയും എവിടെ ഉണ്ടാകുന്നു

൧൮ കൂടലൂരിൽ നിന്നും തഞ്ചാവൂൎക്ക എത വഴി
യായിട്ട പൊകും

൧൯ കൂടലൂരിൽ നിന്നും തഞ്ചാവൂർ എത്ത്ര ദൂരം

൨൦ കൂടലൂരിനും തഞ്ചാവൂരിനും മദ്ധ്യെ യാതൊരു
ആറ്റിനെ കടക്കെണ്ടിവരുമൊ

൨൧ അത എവിടെ നിന്നും പുറപ്പെടുന്നു

൨൨ കാവെരി ആറ എവിടെ നിന്നും ആരംഭിക്കുന്നു

൨൩ അത പാലു ആറ്റിനെപ്പൊലും പാനാ
റ്റിനെ പ്പൊലും ഇരിക്കുന്നൊ

൨൪ തഞ്ചാവൂർ എത മാതിരി ദെശം ആകുന്നു

൨൫ അതിന്മണ്ണം ആയ്ത ചെളിപ്പായിട്ടിരിക്കു
ന്ന കാരണം എന്ത

൨൬ തഞ്ചാവൂരിൽ വസിക്കുന്ന ആളുകളാര ആ
യാളുകളിടെ കാരണവന്മാർ ആര

൨൭ തഞ്ചാവൂർ കടൽത്തുറ പട്ടണമൊ ഉൾ നാ
ട്ടുപട്ടണമൊ

൨൮ നീ തഞ്ചാവൂരിൽ നിന്നും ജെന്നപട്ടണത്ത
വരുന്നതിനു എതുവഴിയെനടന്നുവരണം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/34&oldid=179304" എന്ന താളിൽനിന്ന് ശേഖരിച്ചത്