താൾ:5E1405.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

കീഴപറഞ്ഞിരിക്കുന്ന ശൊദ്ധ്യങ്ങൾ കൊണ്ടു ൧൧ാ
മത അദ്ധ്യായം സമ്മന്ധിച്ച കുഞ്ഞുങ്ങളൊടു ശൊ
ദ്ധ്യങ്ങൾ കെൾപ്പാനൊള്ള വിധത്തിനെ അറിഞ്ഞു
കൊള്ളുകയുംവെണം

ജെന്നപട്ടണത്തിൽ നിന്നും തഞ്ചാവൂൎക്കു
പൊകുന്നതിനെക്കുറിച്ച ശൊദ്ധ്യങ്ങൾ

൧ നാം ജെന്നപട്ടണത്തു നിന്നും തഞ്ചാവൂരിൽ
പൊകുന്നതിനു ഇപ്പൊൾ നിശ്ചയിച്ചിരിക്കുന്നു —
എത വഴിയായിട്ട നാംപൊകണം

൨ നീ ആതിയിൽ ചെന്നു ചെരുന്ന വലിയ
പട്ടണം എത

൩ അത ജെന്നപട്ടണത്തിൽ നിന്നും എത്രദൂരം

൪ അത കടൽക്കരയായിട്ടൊ ഇരിക്കന്നത

൫ ചെംകൽപ്പെട്ടക്കു എതുവശത്ത കടൽ ഇരിക്കുന്നു

൬ ചെംകൽപ്പെട്ടക്കു സമീപിച്ച എതംകിലും വി
ശെഷമായ സ്ഥലങ്ങളൊണ്ടൊ

൭ അതിൽപ്പിന്നെ നീ ചെന്നു ശെരുന്ന വലിയ
പട്ടണം എത അത എവിടെ ഇരിക്കുന്നു<

൮ അതിൽ നിന്നും കടൽ എത്ത്രദൂരം

൯ അത ആരുടയതാകന്നു

൧൦ പ്രാഞ്ചിക്കാറരു ആരാകുന്നു

൧൧ പ്രാഞ്ചിദെശം ഭൂമിയിൽ എത ഖണ്ഡത്തി
ലിരിക്കുന്നു

൧൨ ചെംകൽപ്പട്ടക്കും പുതുശ്ശെരിക്കും മദ്ധ്യെ
എതംകിലും ആറ്റിനെ കടക്കെണ്ടിവരുമൊ

൧൩ ൟ ആറ എവിടെനിന്നും പുറപ്പട്ട എത
സ്ഥലത്ത ചെന്നുവീഴുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/33&oldid=179303" എന്ന താളിൽനിന്ന് ശേഖരിച്ചത്