താൾ:5E1405.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ആരംഭിച്ചു കന്ന്യാകുമാരിവരെ ചെല്ലുന്നു

൧൪ തെലുംങ്കുജനങ്ങൾജെന്നപട്ട​ണത്തിനു വട
ക്കയും വടക്കുമെക്കുളള ദെശങ്ങളിലുംപാൎത്തുവരുന്നു

൧൫ വടക്കെവശവും പടിഞ്ഞാറെവശവും നടുവ
വടക്കു മെക്കന്ന പറയുന്നു

൧൬ ജെന്നപട്ടണത്തിനു വടക്കുമെക്കു ഒള്ള തെ
ലുംങ്കു ദെശത്തിനു അപ്പുറത്തും തമിഴ ദെശത്തിനു
പടിഞ്ഞാറെവശം കരയീലുള്ള കിഴക്കു മെക്കു കണ
വായ്കൾക്കും മദ്ധ്യെ കന്നടിയർ കുടിപാൎത്തു വരുന്നു

൧൭ മലയാള ആളുകൾ പടിഞ്ഞാറെക്കണവാ മുത
ൽസമുദ്രക്കരയായിട്ടിരിയ്ക്കുന്ന കന്ന്യാകുമാരിവരെ ക
ന്നടീയാരിടെ ദെശത്തിനു പടിഞ്ഞാറെ വശത്തപാ
ൎക്കുന്നു

നിനവു

ആജാൻ ൟ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന
ഓരൊ യിടങ്ങളയും ഭൂമിപടത്തിൽ കു‍ഞ്ഞുങ്ങൾക്കു
നല്ലതിന്മണ്ണം കാണിച്ചുകൊടുത്ത ൟ കാൎയ്യം സമ്മ
ന്ധിച്ചു എല്ലാം ബൊധപ്പെടുത്തി കൊടുത്തതിന്റെ
ശെഷം അവരെ കൊണ്ടു ആ സ്ഥലങ്ങളെ കാണി
ച്ചുതരിവിക്കയുംവെണം — ഇതുകളെ കാണിപ്പാൻ
അറിയാവുന്നതുവരെ അടുത്ത അദ്ധ്യായത്തിനെ
ആരംഭിക്കയും അരുത — ഇപ്രകാരം തന്നെ ഓരൊ
അദ്ധ്യായം പഠിപ്പിക്കുംതൊറും ചെയ്കയും വെണം

൧൦ാം അദ്ധ്യായം

ജെന്നപട്ടണത്തെകുറിച്ചു

൧ ജെന്നപട്ടണംതെക്കെഹിന്ത്യാവിനു കിഴക്കെ
വശത്തു കടലരികെ ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/25&oldid=179294" എന്ന താളിൽനിന്ന് ശേഖരിച്ചത്