താൾ:5E1405.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രു തന്നെ അതിനെ കാണിക്കയും വിസ്താരമായിട്ടു
ള്ള ദിക്കുകൾ എതെല്ലാമെന്നും അതിലും അധികവീ
സ്താരം ഒള്ളസ്ഥലങ്ങൾ എതെല്ലാമെന്നും ഇതിന്മ
ണ്ണം കുഞ്ഞുങ്ങളൊടു വിപരിച്ചു ചൊദിച്ചു ഒരൊ
സ്ഥലത്തിന്റെ സ്ഥിതിയും പഠിപ്പിച്ചു കൊടുക്കയും
വെണം

൭ യൂറൊപ്പു ഖണ്ഡത്തിൽ ഒള്ളപല ദിക്കുകളിലെ
ആളുകളെ യൂറൊപ്പ്യൻമാരെന്നും‌പറയുന്നു — അവ
രെല്ലാവരും വെള്ളനിറം ഒള്ളവരാകുന്നു

൮ ഇംഗ്ലീഷകാറരിടെ ദെശം ഇംഗ്ലാണ്ടെന്നു
പെരുവിളിക്കുന്നു

൯ എഷ്യാ ഖണ്ഡത്തിലുള്ള നാനാ ദെശത്തെ ജ
നങ്ങളും എഷ്യാട്ടിക്സ—എന്നവിളിക്കപ്പെടുന്നു—അവ
രിൽ ചിലരു ചുകപ്പുകലൎന്ന വെള്ളനിറമുള്ളവരും
അനെകംപെരു മഞ്ഞളും കറുപ്പുംകലൎന്നനിറവും അ
ല്ലംകിൽ കറുപ്പുനിറവും ഒള്ളവരായിരിക്കുന്നു

൧൦ ആപ്പ്രിക്ക — ഖണ്ഡത്തിൽ ഒള്ളവൎകളെ ആ
പ്പ്രിക്കൻ എന്നും വിളിക്കുന്നു — അവരിൽ ചിലടത്തു
ള്ളവരുമഞ്ഞളും കറുപ്പുംകലൎന്ന നിറമായും അനെ
കം പെരു കറുപ്പു നിറമായുംഇരിക്കുന്നു

൧൧ അമ്മേറിക്കാ ഖണ്ഡത്തിൽഒള്ളആളുകൾ പ
ലനിറമായിരിക്കുന്നു — ചിലരു വെള്ളനിറവും ചില
രു വെങ്കല നിറവും ചിലരുകറുപ്പു നിറവും ആകുന്നു

൧൨ വെള്ളമനുഷ്യരു അനെകംപെരു മുൻപിനാ
ലെ യൂറൊപ്പു ഖണ്ഡത്തിൽ നിന്നും അമ്മെറിക്കാ
ഖണ്ഡത്തിൽ പൊയി കുടിപാൎത്തു

൧൩ വടക്കെ അമ്മെറിക്കാവിൽ കുടിയെറിയ ഇം
ഗ്ലെഷുകാറരിടെ സന്തതികൾ തങ്ങളുടെ വകയ്ക്കു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/13&oldid=179282" എന്ന താളിൽനിന്ന് ശേഖരിച്ചത്