താൾ:5E1405.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

൧൮ ഇംഗ്ലീഷുകാറരു ധൈൎയ്യം ഒള്ള ആളുകളും
എല്ലാവിധത്തിലും ഒള്ള വിദ്യകളിലും കൈത്തൊഴിൽ
കളിലും അധിക യുക്തി മാന്മാരുമായിരിക്കുന്നു — അ
വരുടെ ശരക്കുകൾ ലൊകത്തൊള്ള എല്ലാടത്തും ചെല്ലു
ന്നതു കൂടാതെയും മറുദെശങ്ങളിൽ ഒണ്ടാകന്ന പല
വസ്തുക്കളെ കപ്പലുകളിൽ കെറ്റിതങ്ങളുടെ ദെശങ്ങ
ളിലുംകൊണ്ടുപൊകുന്നു

൧൯ ഇപ്രകാരം പഞ്ഞു ശൎക്കര നീലക്കട്ടി മുത
ലായ ചരക്കുകൾ ഹിന്ദുദെശത്തുനിന്നും ഇംഗ്ലാണ്ടു ദെ
ശത്തിനും കൊണ്ടുപൊകുന്നു

൨൦ ഇംഗ്ലീഷുകാറരു തങ്ങളുടെ അധികാരത്തെ
ലൊകത്തു ഒള്ളഎല്ലാ ദെശങ്ങളിലും സ്ഥാപിച്ചിരി
ക്കുന്നു

൨൧ അവരു ഹിന്ദുദെശത്തിലും ഏഷ്യാ വിലുള്ള
മറ്റുഇടങ്ങളിലും രാജ്യഭാരം ചെയ്തു വരുന്നതു കൂടാ
തെയും ആബ്രികാവിലും അമെരികാവിലും അവൎക്കു
സ്വന്തദെശങ്ങളുംഒണ്ട — ആസ്ത്രെല്യാവും ന്ന്യുസ്സീ
ലാന്ദും സമുദ്രത്തിൽ പലഇടങ്ങളിൽ ഒള്ളഅനെകം
ചെറു ദ്വീപുകളുംകൂടെ അവരിടെവശത്തിലിരിക്കുന്നു

൨൨ എന്നാൽ തങ്ങളിടെ സ്വന്ത സാമൎത്ഥ്യം
കൊണ്ടും യുക്തി കൊണ്ടും അവരു ഇത്ത്ര ബലവും
എജസ്സും സംഭാദിച്ചിട്ടില്ലാ — ൟശ്വരൻ തന്നെ അ
വയെഅവൎക്കു അനുഗ്രഹിച്ചു കൊടുത്തിരിക്കുന്നു

൨൩ എല്ലാത്തിലും അധികമായിട്ടു ദൈവം അ
വൎക്കു സുവിശെഷത്തിനെ അനുഗ്രഹിച്ചു കൊടു
ത്തിരിക്കുന്നു

൨൪ രണ്ടായിരം വരുഷത്തിനു മുമ്പിൽ ഹിന്ദു
ദെശത്തു ജനങ്ങൾ ശാസ്ത്രങ്ങളിലും പഠിത്തത്തി

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/107&oldid=179385" എന്ന താളിൽനിന്ന് ശേഖരിച്ചത്