ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 46 —
സ്വരങ്ങൾ.
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ
എ ഏ ഐ ഒ ഓ ഔ അം അഃ
വ്യഞ്ജനങ്ങൾ.
| ക | ഖ | ഗ | ഘ | ങ |
| ച | ഛ | ജ | ഝ | ഞ |
| ട | ഠ | ഡ | ഢ | ണ |
| ത | ഥ | ദ | ധ | ന |
| പ | ഫ | ബ | ഭ | മ |
| യ | ര | ല | വ | ശ |
| ഷ | സ | ഹ | ള | ക്ഷ |
| ഴ | റ |
വ്യഞ്ജനങ്ങളോടു സ്വരങ്ങളുടെ ചേൎച്ച.
| ആ = | ാ | കാ | ഋ = | കൃ | |
| ഇ = | ി | കി | ൠ = | കൄ | |
| ഈ = | ീ | കീ | എ = | െ | കെ |
| ഉ = | ു | കു | ഏ = | േ | കേ |
| ു | ചു | ഐ = | ൈ | കൈ | |
| ു | തു | ഒ = | —ൊ | കൊ | |
| ു | നു | ഓ = | —ോ | കോ | |
| ഊ = | ൂ | കൂ തൂ | ഔ = | —ൌ | കൌ |
| ൂ | രൂ | അം= | ം | കം | |
| ൂ | ചൂ | അഃ | ഃ | കഃ | |
| ൂ | നൂ |