താൾ:56E243.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

അക്കങ്ങൾ.

ഇംഗ്ലീഷ്. 1 2 3 4 5
മലയാളം.
ഒന്നു രണ്ടു മൂന്നു നാലു അഞ്ചു
6 7 8 9 10
൧൦
ആറു ഏഴു എട്ടു ഒമ്പതു പത്തു


ആഴ്ചകളുടെ പേരുകൾ.

ഞായർ. തിങ്കൾ. ചൊവ്വ. ബുധൻ.

വ്യാഴം. വെള്ളി. ശനി.


മാസങ്ങളുടെ പേരുകൾ.

ഇംഗ്ലീഷ്.

ജനുവരി. ഫെബ്രുവരി. മാൎച്ച്.
ഏപ്രിൽ. മേയി. ജൂൻ.
ജൂലായി. ആഗസ്ത്. സെപ്തെംബർ.
അക്ടോബർ. നവെംബർ. ദിസെംബർ.


മലയാളം.

മേടം. ഇടവം. മിഥുനം. കൎക്കിടകം.
ചിങ്ങം. കന്നി. തുലാം. വൃശ്ചികം.
ധനു. മകരം. കുംഭം. മീനം.
"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/49&oldid=197492" എന്ന താളിൽനിന്ന് ശേഖരിച്ചത്