ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 45 —
൩൮–ാം ആഴ്ച.
| ൧. | ക + യ = ക്യ |
| ക റ ക്ര | |
| ക ല ക്ല | |
| ക വ ക്വ | |
| ര ക ൎക |
| ൨. | യ | റ | ല | വ | ര | ||
| ക | ക്യ | ക്ര | ക്ല | ക്വ | ൎക | ൎക്ക | |
| ത | ത്യ | ത്ര | ത്ല | ത്വ | ൎത്ത | ||
| സ | സ്യ | സ്ര | സ്ല | സ്വ | ൎസ്സ |
൩. പരീക്ഷ
ദരിദ്രൻ. വാക്യം. ത്യാഗം. മുഖ്യം.
സ്വരം. സ്ലേറ്റു. ആസ്യ. ഇന്ത്യാരാജ്യം.
വ്യാഴം. വ്രതം. പ്രഭ. പ്രാതൽ.
ത്രാസു. പാത്രം. വൎത്തമാനം. ശുക്ലപക്ഷം.
സൂൎയ്യൻ. ചന്ദ്രൻ. മൂൎത്തി. ചേൎന്നു.
ബുധൻ കഴിഞ്ഞാൽ വ്യാഴം.
ഈ മണി ഒരു മൂശാരി വാൎത്തു.
ഞാൻ അവിടെ ഒരു മാസം പാൎത്തു.
ഈ രാജ്യം ഇങ്ക്ലീഷു ചക്രവൎത്തിനി ഭരിക്കുന്നു.
To the Teacher: കുട്ടികൾ സാധാരണയായി പറയുന്ന വാക്കുകൾകൊണ്ടു
ഈ പരീക്ഷ കഴിച്ചാൽ മതി.