താൾ:56E242.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV അടക്കം.

V. സന്മൎയ്യാദയെ കുറിച്ചുള്ള പാഠങ്ങൾ.

പാഠം. ഭാഗം.
൨൪. നല്ല ഉപദേശം 31
൨൫. സന്മൎയ്യാദ ഏറ്റവും നല്ല സാക്ഷ്യപത്രം 32
൨൬. പരിഹാസത്തിന്റെ ഫലം 33
൨൭. സഹതാപം 35
൨൮. അഹംഭാവം, ഗൎവ്വം 36
൨൯. വണക്കം, ബഹുമാനം, ഗുരുത്വം 38
൩൦. കോപം, മുൻകോപം 39
൩൧. പരിപാകത, സൌമ്യത 40

VI. സാധനങ്ങൾ.

൩൨. നാം ഉപയോഗിക്കുന്ന വസ്തുക്കൾ 41
൩൩. കൈവേലക്കാരുടെ പരസ്പരാശ്രയം 42
൩൪. സൃഷ്ടിവൎഗ്ഗങ്ങൾ 44
൩൫. ജീവവൎഗ്ഗം, പശു 45
൩൬. ,, സിംഹം 47
൩൭. സസ്യവൎഗ്ഗം, തെങ്ങു 49
൩൮. ധാതുവൎഗ്ഗം, ലോഹങ്ങൾ 51
൩൯. ഭൂമി, ഭൂഗോളം 52


൪൦. ആത്മാവു 54
കൂട്ടക്ഷരങ്ങൾ 56
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/6&oldid=197527" എന്ന താളിൽനിന്ന് ശേഖരിച്ചത്