താൾ:56E242.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടക്കം

പാഠം. ഭാഗം.
൧. ൬. ൧൧. അക്ഷരപാഠങ്ങൾ 1. 7. 14
൨. ദൈവം 2

l. അനുസരണത്തെ പറ്റിയുള്ള കഥകൾ.

൩. അനുസരണക്കേടിന്റെ ഫലം 3
൪. അനുസരണത്താൽ ഒരു കുട്ടി ജീവരക്ഷ പ്രാപിച്ചതു 4
൫. തന്നിഷ്ടത്താൽ പിണഞ്ഞ ആപത്തു 6

ll. ഉത്സാഹത്തെ കുറിച്ചുള്ള കഥകൾ.

൭. സാമൎത്ഥ്യത്തെക്കാൾ ഉത്സാഹം വലിയതു 8
൮. മടിയനായ കട്ടിയുടെ കഥ 9
൯. പരിശ്രമം 11
൧൦. മടി, ഉദാസീനത 12

III. സത്യത്തെ കുറിച്ചുള്ള കഥകൾ.

൧൨. കളിയായുള്ള പൊളിവാക്കു 14
൧൩. അതിവൎണ്ണന 16
൧൪. ഉഭയാൎത്ഥവാക്കു 17
൧൫. സത്യവാനായ ഒരു ധീരബാലൻ 18
൧൬. വിശ്വസ്തനായ കച്ചവടക്കാരൻ 20
൧൭. ൧൮. ചതിയനായ കച്ചടക്കാരൻ 21. 22

IV. സ്നേഹത്തെ കുറിച്ചുള്ള കഥകൾ.

൧൯. മാതാപിതാക്കന്മാരോടുള്ള സ്നേഹം 23
൨൦. ധനത്തെക്കാൾ അമ്മയച്ഛന്മാരെ സ്നേഹിച്ച മക്കൾ 25
൨൧. സഹോദരസ്നേഹം 26
൨൨. ഐകമത്യത്തിൻ ബലം 28
൨൩. ശത്രുസ്നേഹം 29
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/5&oldid=197526" എന്ന താളിൽനിന്ന് ശേഖരിച്ചത്