താൾ:56A5728.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

2. കല്യാണശീലനാം കാൎമ്മുകിൽവൎണ്ണനെ
കല്യാത്മഭാവേന വന്ദിച്ചുകൊണ്ടു ഞാൻ
കല്യാണസൌഗന്ധികാഖ്യം കഥാഭാഗ
മുല്ലാസകാരണം ഭാരതസത്തമം
ചൊല്ലെറുമിക്കഥാലേശം ചുരുക്കി ഞാൻ
ചൊല്വാൻ തുടങ്ങുന്നു ദേശികാനുഗ്രഹാൽ.

വാക്യങ്ങൾ ജാതിയും സംബന്ധവും ഘടക
ങ്ങൾ
ആഖ്യ ആഖ്യാ
വിശേ
ഷണം
കൎമ്മം കൎമ്മ
വിശേ
ഷണം

ഖ്യാതം
ആഖ്യാത
വിശേഷണം
2. (i) കല്യാണശീലനാം.
(ii) കാൎമ്മുകിൽവൎണ്ണനെ കല്യാത്മഭാവേന വന്ദിച്ചുകൊണ്ടു ഞാൻ കല്യാണസൌഗന്ധികാ
ഖ്യം കഥാഭാഗം ഉല്ലാസകാര
ണം ഭാരതസത്തമം ഇക്കഥാ
ലേശം ചുരുക്കി ഞാൻ ചൊ
ല്വാൻ തുടങ്ങുന്നു ദേശികാനു
ഗ്രഹാൽ.
i. ഭേദകവാക്യം
കാൎമ്മുകിൽ വ
ൎണ്ണനെ വിശേ
ഷിക്കുന്നു.
ii. പ്രധാന
വാക്യം.
iii. ഭേദകവാ
ക്യം, കഥാലേ
ശം എന്നതിനെ വിശേഷി
ക്കുന്നു.
കാൎമ്മുകിൽ
വൎണ്ണൻ (അദ്ധ്യാ
ഹാൎയ്യം) ഞാൻ, (ര
ണ്ടുവട്ടം ആ
വൎത്തിച്ചി
രിക്കുന്നു).
കാൎമ്മു
കിൽവ
ൎണ്ണനെ
ഇക്ക
ഥാലേ
ശം.
കല്യാണ
സൌഗ
ന്ധികാ
ഖ്യം, ക
ഥാഭാഗം;
ഉല്ലാസ
കാരണം
ഭാരതസ
ത്തമം.
കല്യാ
ണശീ
ലനാം
തുടങ്ങു
ന്നു.
1. വന്ദിച്ചുകൊ
ണ്ടു. 2. ചുരുക്കി.
3. ചൊല്ലുവാൻ.
(ക്രിയാന്യൂന
ങ്ങൾ) ദേശികാ
നുഗ്രഹാൽ.

(സംസ്കൃതപ
ഞ്ചമി.)

(iii) ചൊല്ലേറും. കല്യാണ
സൌഗ
ന്ധികാഖ്യം
(അദ്ധ്യാ
ഹാൎയ്യം).
ചൊ
ല്ലേറും.
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/141&oldid=197411" എന്ന താളിൽനിന്ന് ശേഖരിച്ചത്