താൾ:56A5728.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

i. വാക്യം. ii. വാക്യം.
ആഖ്യ– യൌവനം. ആഖ്യ– പുത്രന്മാർ (അദ്ധ്യാഹരിക്കേ
ണം).
ആഖ്യാതം– വന്നു ചമഞ്ഞു. (അപൂൎണ്ണ
ക്രിയ).
ആഖ്യാതം– ആയുള്ള (അപൂൎണ്ണക്രിയ).
ആഖ്യാതവിശേഷണം– പരിപൂൎണ്ണ
മായി. (ഗുണവചനത്തോടു ആയി
ചേൎന്നുണ്ടായതു).
ആഖ്യാതപൂരണം - ഗൎവ്വിതന്മാർ (ഗുണ
വചനം).
iii വാക്യം. iv. വാക്യം.
ആഖ്യ– നൃപൻ. ആഖ്യ– തനയന്മാർ.
കൎമ്മം - 1. പുത്രരെ (കണ്ടു എന്ന ക്രി
യയുടെ കൎമ്മം). 2. മന്ത്രികളെ,
3. നിജപുത്രന്മാരെ, (വിളിച്ചു എന്ന
തിന്റെ കൎമ്മം. രണ്ടും ഉം അവ്യയ
ത്താൽ കൂട്ടിച്ചേൎത്തിരിക്കുന്നു).
ആഖ്യാവിശേഷണം– ഒമ്പതു. (സംഖ്യ.)
ആഖ്യാതം - ഉണ്ടല്ലോ.
ആഖ്യാതവിശേഷണം– 1. പുനർ (നി
രൎത്ഥകം). 2. എനിക്കു– പുത്രർ എ
ന്ന നാമത്തിന്നും എനിക്കും തമ്മിലു
ള്ള സംബന്ധം ‘ഉണ്ടു’ കാണിക്കുന്നു.

ആഖ്യാതം– ഉരചെയ്താൻ (പൂ: ക്രിയ.)

ആഖ്യാതവിശേഷണം– (a)1. കണ്ടു, 2. വിളിച്ചു, 3. വരുത്തിക്കൊണ്ടു ക്രി
യാന്യൂനങ്ങൾ. (b) അന്തികേ (സ്ഥലം), ഈവണ്ണം (പ്രകാരം).

v. വാക്യം.

ആഖ്യ– ഞാൻ (അദ്ധ്യാഹരിക്കേണം).

ആഖ്യാതം– വരുത്തീടുകവേണം (സമാസക്രിയ, വിധായകപ്രകാരം.)

കൎമ്മം - 1. ഒരുവനെ. (ആക്കിവെച്ചു എന്നതിന്റെ കൎമ്മം.) 2. കാനനം.
(പുക്കു എന്നതിന്റെ കൎമ്മം) 3. തപം (ചെയ്തു എന്നതിന്റെ കൎമ്മം) 4. ഗ
തി. (വരുത്തീടുകവേണം എന്നതിന്റെ കൎമ്മം).

ആഖ്യാതവിശേഷണം– 1. ഒമ്പതിൽ. (നിൎദ്ധാരണാൎത്ഥം കാണിക്കുന്നു.
ആക്കി എന്നതിനെ വിശേഷിക്കുന്നു.) 2. അനുദിനം. (അവ്യയീഭാവസമാസം.
ചെയ്തു എന്നതിനെ വിശേഷിക്കുന്നു.) 3. ഊനം എന്നിയെ (വരുത്തീടുകവേണം
എന്നതിന്റെ വിശേഷണം).

ജ്ഞാപകം.– ഭൂപതിയാക്കി എന്നതു സമസ്തപദമായിട്ടെടുക്കാം. അ
ല്ലെങ്കിൽ ഭൂപതി എന്നതിനെ ആക്കി എന്നതിന്റെ ആഖ്യാതപൂരണമായിട്ടും
എടുക്കാം. ആഖ്യാതപൂരണം പ്രഥമയിലേ വരൂ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/140&oldid=197410" എന്ന താളിൽനിന്ന് ശേഖരിച്ചത്