താൾ:56A5728.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷയാനുക്രമണി VII

ഭാഗം
24 ഖരങ്ങൾ Surds. അതിഖരങ്ങൾ Hard aspirates. മൃദുക്കൾ
Sonants. ഘോഷങ്ങൾ Soft aspirates. മദ്ധ്യമങ്ങൾ Medialis അന്ത
സ്ഥകൾ Semi-vowels. പ്രതിവൎണ്ണങ്ങൾ Interchanging consonants. ഊ
ഷ്മാക്കൾ Sibilants. സംയോഗം Conjunct consonant
17
25. അഘോഷങ്ങൾ Hard letters. ഘോഷവത്തുക്കൾ Soft letters.
അല്പപ്രാണങ്ങൾ Unspirates. മഹാപ്രാണങ്ങൾ Aspirates
18–19
26. സംവൃതം Closed sound of U. വിവൃതം Open sound of U 19
27. സവൎണ്ണങ്ങൾ Homogeneous letters 19
28. ലിപി A written character 20
പരീക്ഷ Questions (16-28) 20
2. സന്ധിപ്രകരണം Assimilation
29. സംഹിത Close contact. സന്ധി Assimilation brought about
by close contact. വിവൃത്തി Hiatus
21
30–43 ആഗമം Augment. ലോപം Elision. ആദേശം Sub
stitution
22–31
പരീക്ഷ Questions (29-43) 31
II. പരിനിഷ്ഠകാണ്ഡം Etymology.
1. പ്രാതിപദികാധികാരം Nominal Base.
44. പരിനിഷ്ഠിതരൂപം An inflected form 32
45. പ്രാതിപദികം A nominal base 32
46-52. പുല്ലിംഗം Masculine Gender. സ്ത്രീലിംഗം Feminine
Gender. നപുംസകലിംഗം Neuter Gender
33–36
പരീക്ഷ Questions (44-52) 37
53-57. ഏകവചനം Singular Number. ബഹുവചനം Plural
Number. അലിംഗബഹുവചനം Epicene Plural
37–39
പരീക്ഷ Questions (53 – 57) 39
58 – 63. പ്രഥമ Nominative. സംബോധന Vocative. ദ്വിതീയ
Accusative. തൃതീയ Instrumental. സാഹിത്യം Social. ചതുൎത്ഥി Dative.
പഞ്ചമി Ablative. ഷഷ്ഠി Genitive. സപ്തമി Locative
40–43
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/11&oldid=197280" എന്ന താളിൽനിന്ന് ശേഖരിച്ചത്