ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
VI വിഷയാനുക്രമണി
| ഭാഗം | |
|---|---|
| 8. സൎവ്വനാമം Pronoun. പുരുഷാൎത്ഥകസൎവ്വനാമം Personal Pro- noun നിദൎശകസൎവ്വനാമം Demonstrative Pronoun. പ്രശ്നാൎത്ഥകസൎവ്വ നാമം Interrogative Pronoun |
6–7 |
| 9. നാമവിഭാഗം Classification of Nouns | 7 |
| 10. നാമരൂപഭേദങ്ങൾ Inflections of Nouns | 7 |
| 11. ക്രിയാലക്ഷണങ്ങൾ Characteristics of Verbs | 8 |
| 12. ക്രിയാവിഭാഗങ്ങൾ Classification of Verbs. | 9 |
| 13. നാമവിശേഷണങ്ങൾ Adjuncts of Nouns. ക്രിയാവിശേഷണ ങ്ങൾ Adjuncts of Verbs |
10 |
| 14. അവ്യയങ്ങൾ Indeclinables. ഘടകാവ്യയങ്ങൾ Connectives (Conjunctions). വ്യാക്ഷേപകാവ്യയങ്ങൾ Interjections. ഭേദകവ്യയ ങ്ങൾ Qualifying Indeclinables |
11 |
| 15. സംഗ്രഹം Summary | 11 |
| പരീക്ഷ Questions (1 - 15) | 11–12 |
| I. ശിക്ഷാകാണ്ഡം Orthography. | |
| 16. വൎണ്ണം An articulate sound or letter. അക്ഷരം A Syllable. | 12 |
| 1. സംജ്ഞാപ്രകരണം Technical terms. | |
| 17. സംജ്ഞ Technical Term | 12 |
| 18. സ്വരങ്ങൾ Vowels വ്യഞ്ജനങ്ങൾ Consonants | 13 |
| 19. മാത്ര Time required to pronounce a short Vowel | 14 |
| 20. ഹ്രസ്വം Short Vowel. ദീൎഗ്ഘം Long Vowel | 14 |
| 21. വൎണ്ണസ്ഥാനം Organs of pronunciation: കണ്ഠം the throat; താലു the palate; മുൎദ്ധാവു the roof of the palate; ദന്തങ്ങൾ teeth; ഓഷ്ഠങ്ങൾ lips; നാസിക, the nose; ജിഹ്വ the tongue |
15 |
| 22. കണ്ഠ്യങ്ങൾ Gutturals. താലവ്യങ്ങൾ Palatals. മൂൎദ്ധന്യങ്ങൾ Linguals. ദന്ത്യങ്ങൾ Dentals. ഓഷ്ഠ്യങ്ങൾ Labials. അനുനാസിക ങ്ങൾ Nasals |
15 |
| 23. സ്പൎശങ്ങൾ Mutes | 16 |