താൾ:56A5728.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷയാനുക്രമണി Table Of Contents.

സാരസംഗ്രഹം Recapitulation

ഭാഗം
i. വ്യാകരണനിൎവ്വചനം Definition of Grammar.
1. വ്യാകരണം Grammar. വ്യാകരണം Analysis of words into
their roots, stems and suffixes, and determination of their meaning.
ജാതി Genus or class based on points of similarity (സാമ്യം). വാഗ് രൂ
പങ്ങൾ. Forms of inflected words. ശബ്ദപ്രവൃത്തികൾ Functions of
words. ലക്ഷണവാക്യം A sentence containing the characteristics of
the thing to be defined (ലക്ഷ്യം). അതിവ്യാപ്തി Going beyond the
mark, comprehending too much. അവ്യാപ്തി Not including the whole,
comprehending too little. അസംഭവം Inapplicable. നിൎവ്വചനം
Definition. നിൎവ്വചിക്ക To define
1–3
ii. വാഗ്വിഭാഗം Classification of Words.
2. പദങ്ങൾ Parts of speech: (1) നാമം Noun; (2) ക്രിയ Verb;
(3) വിശേഷണം Adjunct; (4) അവ്യയം Indeclinable
3
3. നാമലക്ഷണങ്ങൾ Characteristics of Nouns 3
4. നാമവിഭാഗങ്ങൾ Sub-divisions of Nouns 4
5. ദ്രവ്യനാമങ്ങൾ Concrete Nouns. ദ്രവ്യം Matter. പരിമാണം
Magnitude. ഘനം Weight. വിസ്താരം Extension. സ്ഥൂലം Solid. ദ്രവം
Liquid. വായു Gaseous
4
6. സംജ്ഞാനാമങ്ങൾ Proper Nouns. സാമാന്യ നാമങ്ങൾ Common
Nouns. സമൂഹനാമങ്ങൾ Collective Nouns. മേയനാമങ്ങൾ Material
Nouns
4–5
7. ഭാവനാമം Abstract Noun 6
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/9&oldid=197278" എന്ന താളിൽനിന്ന് ശേഖരിച്ചത്