ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
VIII വിഷയാനുക്രമണി
| ഭാഗം | |
|---|---|
| പരീക്ഷ Questions (58-63) | 43 |
| 64-67. വിഭക്ത്യാഭാസം Substitutes for Cases | 44–45 |
| 68-69. ഗതി Prepositions governing Cases | 45–46 |
| പരീക്ഷ Questions (64 - 69) | 46 |
| 2. ധാത്വധികാരം Roots. | |
| 70. ധാതു Root. പ്രകൃതി Base, stem. വികരണം Formative | 47 |
| 71. സകൎമ്മകക്രിയ Transitive Verb. അകൎമ്മകക്രിയ Intransitive Verb |
48 |
| 72. ബലക്രിയ Strong Verb. അബലക്രിയ Weak Verb. കേവല പ്രകൃതി Primitive verbal base. പ്രയോജകപ്രകൃതി Casual base |
48 |
| 73. കാലം Tense. പ്രകാരം Mood. പ്രയോഗം Voice | 49 |
| 74. വൎത്തമാനകാലം Present Tense. ഭാവികാലം Future Tense | 50 |
| 75–77. ഭൂതകാലം Past Tense | 51–54 |
| പരീക്ഷ Questions (70 – 77) | 54 |
| 78. പുരുഷൻ Person. ഉത്തമപുരുഷൻ First Person. മദ്ധ്യമപു രുഷൻ Second Person. പ്രഥമപുരുഷൻ Third Person |
54–55 |
| 79-82. പൂൎണ്ണക്രിയ Finite verb. അപൂൎണ്ണക്രിയ Incomplete Verb |
55–57 |
| 83–86. കൃൽ Primary suffixes added to verbal roots | 57–59 |
| 87–94 തദ്ധ്വിതം Secondary suffixes added to nouns | 59–62 |
| പരീക്ഷ Questions (78–94) | 62 |
| 3. സമാസാധികാരം Compounds. | |
| 95. സംബന്ധം Relation | 62 |
| 96. സമാസം Compound: ഏകാൎത്ഥീഭാവം the state of conveying a single meaning; ഐക്യപദ്യം the state of being a single part of speech; പൂൎവ്വപദം the first member of a compound, ഉത്തരപദം the last member of a compound; സമസ്തപദം a compounded word; വ്യസ്ത പദം a separate word not compounded |
63 |