താൾ:56A5726.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

വിഭ
ക്തി
ഏകവചനം ബഹുവചനം ഏകവചനം
പ്ര. ഞാൻ നാം [എങ്ങൾ] നീ താൻ അവൻ അവൾ
ദ്വി. എന്നെ നമ്മെ നിന്നെ തന്നെ അവനെ അവളെ
തൃ. എന്നാൽ നമ്മാൽ നിന്നാൽ തന്നാൽ അവനാൽ അവളാൽ
സാഹി. എന്നോടു നമ്മോടു നിന്നോടു തന്നോടു അവനോടു അവളോടു
ച. എനിക്കു നമുക്കു നിണക്കു
[നിനക്കു]
തനിക്കു അവന്നു അവൾക്കു
പ. എന്നിൽനിന്നു
എങ്കൽനിന്നു
എങ്കന്നു
നമ്മിൽനിന്നു നിന്നിൽനിന്നു
നിങ്കൽനിന്നു
നിങ്കന്നു
തന്നിൽനിന്നു
തങ്കൽനിന്നു
തങ്കുന്നു
അവനിൽനിന്നു
അവങ്കൽനിന്നു
അവങ്കന്നു
അവളിൽനിന്നു
ഷ. എന്നുടെ
എൻ്റെ
നമ്മുടെ നിൻ്റെ
നിന്നുടെ
തന്നുടെ
തൻ്റെ
അവനുടെ
അവൻ്റെ
അവളുടെ
സ. എന്നിൽ
എങ്കൽ
നമ്മിൽ നിന്നിൽ
നിങ്കൽ
തന്നിൽ
തങ്കൽ
അവനിൽ
അവങ്കൽ
അവളിൽ

നിങ്ങൾ, താങ്ങൾ, അവർ, അതു, അവ, യാതു, ആർ, അവ, ഏവൻ, ഞങ്ങൾ, എല്ലാവർ. ഇവയുടെ വിഭ
ക്തികളെ എഴുതുക. [നാം എന്നതിന്നു പകരം എങ്ങൾ, നോം, നമ്മൾ, നൊമ്മൾ എന്നിങ്ങനെയുള്ള രൂപങ്ങളും ഉപ
യോഗിക്കാറുണ്ടു].
സൎവ്വനാമങ്ങൾക്കു സംബോധന ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/53&oldid=196379" എന്ന താളിൽനിന്ന് ശേഖരിച്ചത്