താൾ:33A11415.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഴുതിവെച്ചുംവെച്ചുപൊയിഅടിക്കെണ്ടാഅപ്പാ

അബ്ദുള്ള—പീടികയിൽനിന്നുനിലവിളികെട്ടുഒന്നുപറഞ്ഞുഇതെന്തു
ഒച്ചനരസിംഹപട്ടരെഎന്തിന്നായിരാമനെഅടിക്കുന്നു–

നരസി—ഇവനെക്കൊണ്ടു ജാതി ഭ്രംശംവരുവാറായീഈവികൃതിക്ക
ശിക്ഷതന്നെവെണം

അബ്ദു—ദ്വെഷ്യപ്പെട്ടടിക്കരുതഅവന്നുപ്രായമായിപറഞ്ഞാ
ൽമതി–

രാമ—എടൊഅബ്ദുള്ളഅഛ്ശൻപറഞ്ഞതുനല്ലവണ്ണംതീൎത്തുഞാൻ
പൊയിപാതിരിസംസാരിക്കുന്നതുകെട്ടുനിന്നു—പ്രസംഗംകെട്ടതി
ന്നുഅഛ്ശൻഅടിക്കുന്നു—

നരസി—മതിമതിമിണ്ടാതെഇരുഎറെസംസാരിക്കെണ്ടാവായ്പൊ
ത്തു—

അബ്ദു—രാമഎന്തുപ്രസംഗംകെട്ടുഎന്നൊടുപറയു

നരസി—അബ്ദുള്ളഈചതിയന്റെവാക്കുആവൎത്തിച്ചുകെൾ്ക്കെണ്ടതി
ന്നുആവശ്യംഇല്ല—നിങ്ങൾഎല്ലായ്പൊഴുംഞങ്ങളുടെഅടുക്കൽ
വന്നുകുറാനെക്കൊണ്ടുപറയുന്നു അതുകൊണ്ടുനമുക്കെന്തു—യാ
തൊരുത്തനുംതാന്താൻജനിച്ചജാതിയിൽനില്ക്കുന്നതുഅവ
ന്നുനന്നു—അന്യജാതിക്കാരുടെവാക്കുകെൾ്ക്കുന്നതിനാൽഒരുപ
കാരംഇല്ല—

അബ്ദു—ബുദ്ധിമാന്മാൎക്കഎല്ലാശാസ്ത്രങ്ങളെയുംഅറിഞ്ഞുകൊള്ളാം
രാമകെട്ടതുപറക

രാമ—അഛ്ശാഞാൻ‌കെട്ടതുപറയണമൊ

നരസി—അവന്റെമനസ്സുപൊലെചെയി–

രാമ—ആപാതിരിസായ്പഒരുവെദവാക്യംവിസ്തരിച്ചുപറഞ്ഞുഅ
താവിത്—ഭൂമിയിലുള്ളജനങ്ങൾ്ക്കെല്ലാംദെവരാജ്യത്തിന്റെ
ഒരുസുവിശെഷംസാക്ഷിക്കായിട്ടുഅറിയിക്കെണ്ടതാകുന്നു—
അറിയിച്ചുതീൎന്നശെഷം‌അവസാനംവരും

അബ്ദു—അവൻഈവാക്കിന്റെഅൎത്ഥംഎന്തുപറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/458&oldid=200273" എന്ന താളിൽനിന്ന് ശേഖരിച്ചത്