താൾ:33A11415.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൎയ്യസ്ഥനായനരസിംഹപട്ടരുംഅവന്റെമകനായരാമ
പട്ടരുംഅയൽ‌വക്കത്തുപീടികക്കാരനായഅബ്ദുള്ളയുംഈ
മൂവരുമായി ഉണ്ടായ സംഭാഷണ പുസ്തകം—

നരസിംഹപട്ടർഭവനത്തിന്റെകൊലായിൽനടക്കുമ്പൊൾകൊ
ല്ക്കാരന്റെകൈയിൽഒരുചെറിയകെട്ടുകൊടുത്തുനീഒടിപ്പൊ
യിതപ്പാലിൽകൊടുക്കഎന്നുപറഞ്ഞയച്ചശെഷംഅങ്ങാടി
യിൽനിന്നുവരുന്നമകനായ രാമനെദൂരത്തനിന്നുകണ്ടു ഉറ
ക്കെ പറഞ്ഞു— എടാ രാമഹരജിഎഴുതുവാൻ നിന്നൊടുപറഞ്ഞു
പൊയാറെനീകടലാസ്സുകൾഎല്ലാംചിതറിയിട്ടിട്ടുംവെച്ചുഎവി
ടെപൊയി ഞാൻകൊടുതിയിൽനിന്നുകൊണ്ടുവന്നകടലാസ്സു
കൾ കാറ്റുകൊണ്ടുപാറിപ്പൊയി—മുമ്പിൽ‌പറഞ്ഞഹരജിനീ
എഴുതാതെകണ്ടുംകടലാസ്സുകൾകെട്ടിവെക്കാതെകണ്ടുംഎ
ങ്ങൊട്ടു പോയി—

രാമൻ—അപ്പൻ‌പറഞ്ഞതുപൊലെഹരജിഅപ്പൊൾതന്നെന
ല്ലവണ്ണം വിചാരിച്ചുനൊക്കിഎഴുതിവെച്ചത്രെഞാൻപൊയ
തു—അതുപാറിപ്പൊയെങ്കിൽഞാൻഇനിയും‌ഒന്നെഴുതിതരാം
അപ്പാ‌അടിക്കല്ലെ—

നരസി—ഞാൻസായ്പിന്നുകൊടുത്തയച്ചുനീഎവിടെപൊയിപറ

രാമൻ—ഞാൻ‌അങ്ങാടിയിൽ‌ആട്ടം‌കാണ്മാൻ‌പൊയിരുന്നു

നരസി—ആട്ടക്കാരുമില്ലപാട്ടുകാരുമില്ലനീവ്യാജംപറയുന്നുനീ
പാതിരിയുടെ പ്രസംഗംകെൾ്ക്കെണ്ടതിന്നുപൊയിരുന്നുവൊ

രാമ—അപ്പാാതെഞാൻ‌പൊയിരുന്നു–

നരസി—വികൃതിമുമ്പിൽ‌തന്നെ‌ആ‌പാതിരിയുടെപ്രസംഗംകെ
ൾ്ക്കെണ്ടാഎന്നുഞാൻപലവട്ടവും‌പറഞ്ഞിട്ടുംനീ‌അനുസരിക്കുന്നില്ല
ഇപ്പൊൾനിന്നെശിക്ഷിച്ചുപറയുന്നു–

രാമ—അയ്യയ്യൊഅപ്പാഅടിക്കെണ്ടാഞാൻഹരജിനല്ലവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/457&oldid=200271" എന്ന താളിൽനിന്ന് ശേഖരിച്ചത്