താൾ:33A11415.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നെയുംവെദവിദ്വാനാംനരൻചൊന്നൊരുവാക്കുര
ചെയ്യാം— യാതൊന്നിനെയിതുമൂലംഭവാൻവ്യാജമെന്നിയുരചെ
യ്യും— ഞാൻ അതുകൊണ്ടുള്ളസൎവ്വവാദെമാനസവെശനംചെയ്തു—
പക്ഷാഗ്രഹത്തെയൊഴിച്ചിന്നുടൻപക്ഷെയെന്നല്ലശ്രവിക്കാം
— നൈയ്യായികവൃത്തികാരൻപണ്ടുയാതൊരുമാൎഗ്ഗെണചൊല്ലി—
ന്യായപുരസ്സരസൂത്രവൃത്തിയിങ്കൽപറഞ്ഞിതവ്വണ്ണം— പണ്ഡിത
ശ്രെഷ്ഠനാം വിശ്വനാഥൻവിശ്വസിക്കപറഞ്ഞീടാം— *നെരറി
വാനിഛ്ശയുള്ളൊരത്രെവാദാധികാരികളെന്നു—

സത്യപരായണസാരനായസത്യാൎത്ഥിതാനുരചെയ്തു— അ
ല്ലയൊവിദ്വൻപറയാമിഹവാദാദിയിങ്കലിദാനീം— കില്ലകലെ
കളവാനിന്നുനാമീശനെപ്രാൎത്ഥിക്കവെണം— എന്നാലവനിന്നു
നമ്മെനല്ലസത്യവാന്മാരാക്കിയിട്ടു— എന്നുമൊരുലയമില്ലാതൊരു
നെരൊടുചെൎക്കയും ചെയ്യും— ഏകനായെന്നുമിരിക്കുന്നൊനെ
ഞങ്ങളെകാത്തുരക്ഷിക്ക— അന്തരഹിതനായുള്ളൊവെനീപി
ന്തുണപാൎക്കിലെങ്ങൾ്ക്കു— അന്തമറ്റൊരറിവിന്നുമിന്നുചന്തമൊടെനീ
ജനനി— അജ്ഞരായ്സത്യാൎത്ഥികളായുള്ളഞങ്ങളെയിന്നൊന്നു
വെണം— നിന്റെകരുണയാകുന്നദൃഷ്ടികൊണ്ടുവിലൊകനം
ചെയ്ക— നെരുടെയന്വെഷണത്തിങ്കൽനീനെരൊടെഞങ്ങ
ൾ്ക്കിദാനീം— സ്വാമിയായുള്ളൊവെചെയ്കനല്ലസഹായമാകുംപ്ര
കാരം— നല്പൊരുളെഗ്രഹിപ്പാനിങ്ങുനിൻനീതിയെപ്രാപിക്ക
യെന്നി— ശക്തരല്ലെതുമിഞങ്ങളിതിപ്രാൎത്ഥനീയൻപരന്നൂനം.

ഞാനഥവാദാദിയിങ്കൽതെല്ലുകില്ലെന്നിമറ്റൊരുവാ
ക്യം— നെരുടെഅന്വെഷണത്തെതൊട്ടുനെരറ്റമാനസയിപ്പൊ
ൾ— നെരിട്ടുചൊല്ലുവാനിഛ്ശിക്കുന്നുനെരെന്നുനെരെധരിക്ക— ലൊ
കത്തിലിന്നുമുഴുവൻലൊകവാസിയായുള്ളജനത്തിൽ— നാനാവി
ധങ്ങളായുള്ള മതഭെദങ്ങൾ കാണയ്വരുന്നു— അങ്ങിനെയു


*വാദാധികാരിണസ്തുതത്വബുഭുത്സവ ഇതി॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/421&oldid=200199" എന്ന താളിൽനിന്ന് ശേഖരിച്ചത്