താൾ:33A11415.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റെന്നു—

വെദവിദ്വാൻപറഞ്ഞുതദാനീംവൈദികനായസത്യാൎത്ഥി
യൊടു— ഇത്രൊടംനടക്കുന്നുവിടാതെപട്ടാങ്ങയിഹകെട്ടൊരു
വെദം— വെദകൎത്താവിവനെന്നുലൊകെഏകമാനുഷൻപൊ
ലുമില്ലത്രെ— മാനുഷങ്കന്നുവെദജനനംനൂനമില്ലെന്നുനിശ്ച
യിച്ചുള്ളൂ— വിദ്വാന്മാരാംജനങ്ങൾവിചാരംവെദംവെധാവിൽനി
ന്നുള്ളുവെന്നു— ലൌകികങ്ങളായുള്ളവൃത്തങ്ങൾവെദത്തിങ്ക
ലൊരെടത്തിദാനീം— ചൊല്ലുന്നുണ്ടതുകൊണ്ടൊരുഹാനിവെദത്തി
ന്നുടെനിത്യതെക്കില്ല— കാഠകംമുതലായൊരുനല്ലവെദാംശ
ങ്ങൾചിലവയുണ്ടിന്നു— മാനുഷരുടെനാമങ്ങളൊടുകൂടെപാഠക
മായ്നടക്കുന്നു— അങ്ങിനെയുള്ളവെദഖണ്ഡങ്ങൾമൎയ്യാദെക്കൊ
രുസംശയംതെല്ലും— ചൊല്ലുവാനിഹവല്ലഭമില്ലങ്കമല്ലവ
ല്ലതുംചെയ്വാൻ— കെളിപൂണ്ടൊരുമാമുനിപണ്ടുവെദത്തിലൊ
രൊഹരിപഠിച്ചു— ആയംശമമ്മുനിയുടെനാമ്നാകെളിയൊ
ടെനടന്നുവരുന്നു— അങ്ങിനെതന്നെമീമാംസ സൂത്രംനിൎമ്മിച്ചു
ള്ളൊരുജൈമിനിവിപ്രൻ— ഇങ്ങിനെയുള്ളയുക്തികൾകൊ
ണ്ടുസൂചിപ്പിക്കുന്നുവെദപ്രമാണം— *ശബ്ദത്തിന്നുടെനല്പൊരു
ളൊടുഉല്പത്തിയുടെഉൾപൊരുളാകും— ഉച്ചവെദപ്പൊരുളറിവാനാ
യ്മെച്ചമെപണിയെന്നിഹവന്നാൽ— വെദശബ്ദത്തിനുള്ളൊ
രറിവുംപെശലമാമുപദെശജാലം— എന്നീരണ്ടുംപ്രമാണമാക്കീ
ടുംഎന്നിയുമിതുചൊല്ലിപറയാം— വ്യാസൻവ്യാസനംചെയ്യാ


*ഔല്പത്തികസ്തുരശബ്ദസ്യാൎത്ഥെനസംബന്ധസ്തസ്യ
ജ്ഞാനമുപദെശൊ, വ്യതിരെകശ്ചാൎത്ഥെ,നുപലബ്ധെ
തൽപ്രമാണംബാദരായണസ്യാനപെക്ഷത്വാൽ॥
വെദാ — ശ്ചൈകെസന്നികൎഷംപുരുഷാഖ്യാഃ ॥
അനിത്യദൎശനാച്ച॥ഉക്തന്തുശബ്ദപൂൎവ്വത്വം ॥
ആഖ്യാപ്രവചനാൽ॥പരന്തുശ്രുതിസാമാന്യം॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/418&oldid=200193" എന്ന താളിൽനിന്ന് ശേഖരിച്ചത്