താൾ:33A11415.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ എന്നപ്രാൎത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അച്ചൻ തീൎച്ചയരുളും

൧ ഞാൻദൂരത്തുകണ്ടിട്ട
നിന്റെസിംഹാസനം
ൟലൊകമായാവിട്ട
അങ്ങുള്ളപ്പട്ടണം
ആവീഥിയൂടെസ്വൎണ്ണം
ആരത്നതെജസ്സും
മതിലുംനല്ലവൎണ്ണം
ഇപ്പൊൾഅന്വെഷിക്കും

൨ ക്ഷമിച്ചുകൈയ്യിലെറ്റൂ
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെകരെറ്റൂ
താഗൊപനിന്റെകൊൽ
പതുക്കവെനടക്കാം
നെരംവരുമെല്ലെ
തൃകൈയിനാൽകടക്കാം
മൃത്യു നീ എവിടെ

൧൦

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/399&oldid=200145" എന്ന താളിൽനിന്ന് ശേഖരിച്ചത്