താൾ:33A11415.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ അഹൊഎല്ലാജനങ്ങൾക്കും
ഉണ്ടാക്കുംസുഖഭാഗ്യവും
ഉണൎത്തിച്ചാനന്ദമുടൻ
ഒംൎദെവസുവിശെഷകൻ

൨ മശിയാ ദാവീദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാജാതിക്കാർ
ൟശിശുവിനെനൊക്കുവാർ

൩ ക്ഷണത്തിൽതെടിനൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആദൈവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്രത്തെഉടുത്തവൻ

൪ അയ്യൊ നൽവസ്ത്രരാജസം
ലൌകികകണ്ണിന്നാവശ്യം
അതുകുടാതെഭൂവിൽആർ
ൟരക്ഷിതാവെകൈകൊൾ്വാർ

൧൧

൧ യെസുവെനീവന്നെ
എൻ സന്തൊഷംതന്നെ
നീഎൻആനന്ദം
മനസ്സനാൾതൊറും
നിങ്കൽനിന്നകൊരും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/400&oldid=200147" എന്ന താളിൽനിന്ന് ശേഖരിച്ചത്