താൾ:33A11415.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുനാളുംനെരവും
എറെനല്ലൂ
നീവന്നാലുംരാജാവെ

൩ ദാഹംതീൎക്കുവാൻനദിക്കു
ഒടിപൊംതളൎന്നമാൻ
ദാഹമുണ്ടെടൊഎനിക്കു
ശക്തിപൊരഒടുവാൻ
തൃപ്തിയാക്കി
എന്നെകൂട്ടികൊള്ളുകെ

൧ ലൊകമെമനസ്സുടൻ
നിന്നെഞാൻവെറുക്കുന്നെൻ
യെശുവെനൊക്കാഞ്ഞതു
നിൻചിരിപ്പാൽവന്നതു

൨ കഷ്ടം ഞാൻത്യജിച്ചതെ
ദൈവആട്ടുകുട്ടിയെ
എന്നന്യാവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രെയാൾ

൩ സ്തുതിച്ചിട്ടുഞാനപ്പൊൾ
അബ്ബ എന്നെകെറ്റിക്കൊൾ
ഞാനും നിന്റെ പുത്രനും
ഒരാത്മാവും ദെഹവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/398&oldid=200143" എന്ന താളിൽനിന്ന് ശേഖരിച്ചത്