താൾ:33A11415.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻപാപത്തെക്ഷമിച്ചു
സന്തൊഷത്തെകൊടു
വ്യസനവുംത്യജിച്ചു
കനിവിനൊടിരു

൨ പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കെയും
ഞാൻമനസ്സിൽവിധിച്ചു
പകച്ചു വിടവും
എൻഉള്ളിൽനിന്റെവാക്കു
രഹസ്യവുമെ ല്ലാം
നില്പിച്ചുവെപ്പാറാക്കു
എന്നാൽ സുഖമുണ്ടാം

൧ പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രതീക്ഷയാം
യെശുഎന്നുംകനിവുള്ള
രാജാവെന്റെധനമാം
കൺകാണാതെ
മനസ്സിന്നുറപ്പുണ്ടെ

൨ ലൊകസൌഖ്യമായിഭവിക്കും
നൂറവൽസവത്തിലും
ക്രിസ്തുവൊടെസഞ്ചരിക്കും


2

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/397&oldid=200141" എന്ന താളിൽനിന്ന് ശേഖരിച്ചത്