താൾ:33A11415.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരാതിരിക്കുമൊ

൧ ഭൂമിയുംആകാശവും
അതിലുള്ളസൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായിനില്ക്കുന്നുണ്ടെ

൨ പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദംകെൾപ്പാറായി
വഞ്ചിച്ചങ്ങുംസൎപ്പവായി

൩ പുനൎഭൂർഭൂമിയിൽ
സ്നെഹക്കുറിപച്ചവിൽ
ഗുണദൊഷാൽനിത്യപൊർ
ചാവുകൊണ്ടജീവിപ്പൊർ

൪ മൂന്നാംലൊകംകണ്ടതാർ
പൂകുന്നൊർവിശുദ്ധന്മാർ
സത്യദൈവത്തിന്നുടൽ
നിത്യംസഷ്ടിക്കുംപകൽ

൧ കരുണജ്യൊതിയായ
യെശുമഹീയഹെ
മനുഷ്യജീവനായ
ഉയൎന്നന‍ാഥനെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/396&oldid=200139" എന്ന താളിൽനിന്ന് ശേഖരിച്ചത്