താൾ:33A11415.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

താൻവരുവൊളംഅവന്റെമരണത്തെഒൎക്കെണ്ടതിന്നുതന്നെ—

ഇങ്ങിനെഅവന്റെമരണംകൃതജ്ഞനായിഒൎത്താൽആ
ത്മാവിന്റെസകലമാലിന്യത്തെയുംനീക്കിവെണ്ടാതനംഎല്ലാം
വെറുത്തുകഴിയുന്നഗുണങ്ങൾഒക്കചെയ്തുകൊണ്ടുയെശുവൊടുഒ
ന്നിച്ചുമരിപ്പാൻകൂട മനസുതൊന്നുംമറ്റൊരുദൂതൻകുരുത്തൊ
ലയെകാട്ടുന്നുണ്ടല്ലൊഅതുപണ്ടെജയഘൊഷത്തിനുംമ
ഹൊത്സവത്തിന്നുംഉള്ളഅടയാളംയെശുവിന്നിമിത്തംസമ്പത്തും
മാനവുംകുഞ്ഞികുട്ടികളെയും പ്രാണങ്ങളെയുംഉപെക്ഷിപ്പാ
ൻപക്ഷെഇടവരും—പരിഹാസവുംകഷ്ടവുംഒരൊരൊഅപ
ജയങ്ങളുംവരാതെഇരിക്കയില്ല—അതുകൊണ്ടുപൊരിന്നുഒരു
ങ്ങെണംജയിക്കുന്നവൻസൎവ്വവുംഅവകാശമായനുഭവിക്കും
എന്നു ഒരുദൈവവാക്കുണ്ടു—ക്രൂശിൽതറെക്കപ്പെട്ടവനെഅല്ലാ
തെകഴിഞ്ഞതുഎല്ലാംമറന്നുമെലിൽവരുന്നതിന്നായിഒടിപൊ
രുതുജയിച്ചുപിതാവൊടുകൂടസിംഹാസനത്തിൽഇരുന്നപ്ര
കാരംനല്ലമരണത്താലുംജയിച്ചുയെശുവൊടുകൂടഎന്നുംശ്രമി
ച്ചുകൊണ്ടിരിക്കെആവു—

പ്രാൎത്ഥന

ഹാഞങ്ങൾ്ക്കവെണ്ടി ക്രൂശിൽതറെക്കപ്പെട്ടസ്നെഹസ്വരൂപനായു
ള്ളൊവെനീഎന്നെദൈവത്തൊടുയൊജിപ്പിച്ചു—യെശുക്രിസ്തു
വെനീമാത്രംഎന്റെഹൃദയത്തിൽഇരിക്കെണമെ–നിന്റെകഷ്ട
മരണങ്ങളുടെഒൎമ്മഎന്റെഹൃദയത്തിൽനിറഞ്ഞിരിക്കെണമെ
നീസ്നെഹിച്ച പ്രകാരംഞാൻസ്നെഹിപ്പാന്തക്കവണ്ണംനീഎന്നി
ൽവാണുകൊണ്ടുതിരുസാദൃശ്യംഎന്നിൽമുറ്റുംപ്രകാശിപ്പിക്കു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/365&oldid=200078" എന്ന താളിൽനിന്ന് ശേഖരിച്ചത്