താൾ:33A11415.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

മാറാക്കെണമെ—മുമ്പെനിധിയായിതൊന്നിയതുഞാൻനിസ്സാ
രംഎന്നുഎണ്ണി കൈവിട്ടുനിന്നെഗ്രഹിപ്പാനായികൊണ്ടുനിത്യംഎ
ന്റെഉള്ളിൽനിഴലിച്ചുഎനിക്കഎല്ലാം നീതന്നെഎന്നുള്ളഭാവം
ഉറപ്പിക്കെണമെ—ഞാൻചെയ്തസുകൃതങ്ങളാലല്ലാനിന്റെപുണ്യ
ത്തെഏൽക്കുന്നവിശ്വാസത്താൽഞാൻദൈവത്തിന്മുമ്പാകെന
ല്ലവനായ്വിളങ്ങെണമെ—ഞാൻക്രിസ്തുവൊടുകൂടെ ക്രൂശിൽത
റെക്കപ്പെട്ടവനുംഇനിഞാനല്ലക്രിസ്തുമാത്രംഎന്നിൽജീവിച്ചിരി
ക്കയാൽഞാൻനിത്യംജീവനുള്ളവനായിവാഴെണമെ—രക്ഷിതാ
വെനീഅല്ലൊവിശ്വാസത്തെആരംഭിച്ചുതികച്ചവൻ—സന്തൊ
ഷത്തെഅല്ലനിന്ദയെതെരിഞ്ഞെടുത്തുക്രൂശിനെചുമന്നുവല്ലൊ
നിന്റെ കഷ്ടംഎന്റെആത്മഭൊജനവുംതിരുക്രൂശ്‌പാപയുദ്ധ
ത്തിൽഎന്റെസങ്കെതസ്ഥലവുംതിരുമരണംഎന്റെശര
ണമായ്തീൎന്നുഎനിക്കവിധിച്ചഒട്ടത്തെഞാൻമടിയാതെതി
കെച്ചുപൊരാട്ടംസമൎപ്പിച്ചുനിന്നൊടുചെരുമാറാകെ
ണമെ ആമെൻ=

അഞ്ചാംചിത്രം

ദൈവഭക്തൻത്രിയെകദൈവത്തിന്നുആലയമായിവൎദ്ധി
ക്കുന്നതിന്റെസ്വരൂപം—

യെശുവിനാൽ കരുണയുംസദാത്മാവിനാൽ വിശുദ്ധിയുംലഭിച്ച
പാപിയുടെഹൃദയത്തെദൈവംതനിക്ക ആലയമാക്കിപാൎക്കുന്നഭാ
വംഈചിത്രത്തിൽകാണിച്ചിരിക്കുന്നു ഏകദൈവംപിതൃപുത്രസ
സദാത്മസ്വരൂപൻആകുന്നതുയാതൊരുചിത്രക്കാരന്നുംവരപ്പാ
ൻകഴികയില്ല—പിതാവിന്നുപ്രത്യെകംഒരുസാദൃശ്യവുംപറ്റുകയി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/366&oldid=200080" എന്ന താളിൽനിന്ന് ശേഖരിച്ചത്